03/07/2026
യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത
വാരാന്ത്യങ്ങളിൽ വയനാട്ടിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും ഉള്ള തിരക്കുകൾ പരിഗണിച്ച് എറണാകുളത്ത് നിന്ന് സുൽത്താൻബത്തേരിയിലേക്ക് സ്പെഷ്യൽ സർവീസ് ആരംഭിച്ചിരിക്കുന്നു
#എറണാകുളം_കോഴിക്കോട്_സുൽത്താൻബത്തേരി
#സൂപ്പർ_ഡീലക്സ്_എയർ_ബസ്
#നൈറ്റ്_സർവ്വീസ്
#വഴി: ആലുവ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, എടപ്പാൾ, വളാഞ്ചേരി, ചങ്കുവെട്ടി, കോഴിക്കോട്, താമരശ്ശേരി, അടിവാരം, വൈത്തിരി, കൽപ്പറ്റ, മീനങ്ങാടി
04/ജൂലൈ/2026 ശനിയാഴ്ച്ച
#എറണാകുളം_സുൽത്താൻബത്തേരി
:
07:30 PM: എറണാകുളം(വൈറ്റില)
08.30 PM: അങ്കമാലി
09:40 PM: തൃശ്ശൂർ
11:40 PM: കോട്ടക്കൽ(ചങ്കുവെട്ടി)
01:05 AM: കോഴിക്കോട്
01:45 AM: താമരശ്ശേരി
02:50 AM: കൽപ്പറ്റ
03:35 AM: സുൽത്താൻബത്തേരി
05/ജൂലൈ/2026 ഞായറാഴ്ച്ച
#സുൽത്താൻബത്തേരി_എറണാകുളം
22:30 PM സുൽത്താൻബത്തേരി
11:10 PM: കൽപ്പറ്റ
12:20 AM: താമരശ്ശേരി
01:05 AM: കോഴിക്കോട്
02:30 AM: കോട്ടക്കൽ
04:35 AM: തൃശ്ശൂർ
05:20 AM: അങ്കമാലി
06:25 AM: എറണാകുളം(വൈറ്റില)
💻ടിക്കറ്റ് റിസർവ് ചെയ്യാൻ സന്ദർശിക്കൂ💻
onlineksrtcswift.com
📲സുഗമമായി ടിക്കറ്റ് റിസർവ് ചെയ്യാൻ ഇൻസ്റ്റാൾ ചെയ്യൂ:📲
Ente KSRTC Neo ആൻഡ്രോയ്ഡ് ആപ്പ്
📞വിശദ വിവരങ്ങൾക്ക് :
എറണാകുളം:
+91-9188933779
സുൽത്താൻ ബത്തേരി: +91-9188933819
വാട്സ് ആപ്പ് നമ്പർ :
📱+919497722205📱
"സുഖയാത്ര സുരക്ഷിത യാത്ര"
"KSRTC എന്നും ജനങ്ങൾക്കൊപ്പം"