17/12/2023
യാത്രക്കാരുടെയും വെള്ളനാട് നിവാസകളുടെയും 📢 ശ്രദ്ധയ്ക്ക്
കെ എസ് ആർ ടി സി വെള്ളനാട് ഡിപ്പോയിൽ ഇന്നുമുതൽ(17-12-23) ബസുകളുടെ സമയക്രമത്തിൽ മാറ്റം വരുകയാണ്.
📢📢📢📢📢📢📢📢📢📢📢📢📢📢
രാവിലെ 4 മണി മുതൽ 6 മണിവരെ 30 മിനിറ്റ് ഇടവേളകളിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ കണക്ട് ചെയ്തു കൊണ്ട് കിഴക്കേകോട്ട ബസ് സർവിസ് ഉണ്ടായിരിക്കുന്നതാണ്.
ട്രെയിൻ സമയം അനുസരിച്ചു വെള്ളനാട് ഡിപ്പോയിൽ നിന്ന് രാവിലെ 4.20 ന് അരുവിക്കര വട്ടിയൂർക്കാവ് വഴി കിഴക്കേകോട്ട സർവീസ്. അതോടൊപ്പം രാവിലെ 5 മണിക്ക് ചെറിയകൊണ്ണി വഴി ആദ്യ കിഴക്കേകോട്ട സർവീസ് ഉണ്ടായിരിക്കുന്നതാണ്.
വെള്ളനാട് തമ്പാനൂർ കിഴക്കേകോട്ട
വിവിധയിടങ്ങളിലൂടെ.
4 am - പേയാട് - ജഗതി - തമ്പാനൂർ കിഴക്കേകോട്ട.
4.20- പേയാട് - ജഗതി വഴി
അരുവിക്കര - വട്ടിയൂർക്കാവ്
5 am - അരുവിക്കര -പേരൂർക്കട വഴി
പേയാട് ജഗതി വഴി
പ്രധാനമായും വെള്ളനാട് ഡിപ്പോയിൽ നിന്ന് ചെയിൻ സർവിസ് ഉൾപ്പെടെ നാല് സെക്ടർ ആയാണ് കിഴക്കേകോട്ട സർവിസ്( അരുവിക്കര - പേരൂർക്കട, അരുവിക്കര വട്ടിയൂർക്കാവ്, കുതിരകളം , പേയാട് )
വെള്ളനാട് കാട്ടാക്കട നെടുമങ്ങാട് ഭാഗത്തേക്ക് ഉള്ള ചെയിൻ സർവീസുകൾ രാവിലെ 5.30 മുതൽ സർവിസ് ആരംഭിക്കുന്നു.
ഈ സർവിസ്കൾക്കെല്ലാം പുറമെ ദിവസവും രാവിലെ 5.30 ന് വെള്ളനാട് നിന്ന് അരുവിക്കര വട്ടിയൂർക്കാവ് വഴി തൃശ്ശൂർ സ്വിഫ്റ്റ് സൂപ്പർഫാസ്റ്റും
രാവിലെ 5.50 ന് വെള്ളനാട് - നെടുമങ്ങാട് പാലോട് വഴി വാഗമൺ കട്ടപ്പന സൂപ്പർഫാസ്റ്റും പതിവുപോലെ സർവിസ് ഉണ്ടായിരിക്കുന്നതാണ്.
മുൻപ് കിഴക്കേകോട്ട നിന്ന് രാത്രി 8.30ന് ആയിരുന്നു വെള്ളനാട്ടേക്ക് അവസാനബസ്. അതിൽ നിന്ന് വ്യത്യാസം വന്നുകൊണ്ട് നിശ്ചിത ഇടവേളകളിൽ 7.30 pm,8 pm,8.30pm,9.00,9.40 pm വരെയാണ് സർവിസ്. രാത്രി 9.40 ന് വെള്ളനാട് ഭാഗത്തേക്ക് അവസാനബസ്.
രാത്രി 9.40 ന് കിഴക്കേകോട്ട നിന്ന് പുറപ്പെട്ടു തമ്പാനൂർ ബേക്കറി, ജഗതി, പേയാട്, വിളപ്പിൽശാല വഴി വെള്ളനാട്
വൈകുന്നേരം സർക്കാർ ഓഫീസ് നിന്ന് മടങ്ങുന്നവർക്ക് കൂടുതൽ സൗകര്യം ഏർപ്പെടുത്തി കൊണ്ട് വൈകുന്നേരം 5.30 ന് 1. കിഴക്കേകോട്ട നിന്ന് ജഗതി പേയാട് വിളപ്പിൽശാല വെള്ളനാട് ആര്യനാട് ഇറവൂർ പറണ്ടോട് വഴി മീനാങ്കൽ.
2. വൈകുന്നേരം 5.30 ന് മെഡിക്കൽ കോളേജ് നിന്ന് പട്ടം, മ്യൂസിയം, പേരൂർക്കട, അരുവിക്കര, വെള്ളനാട് പുനലാൽ കാട്ടാക്കട
3.വൈകുന്നേരം 6 ന് കിഴക്കേകോട്ട നിന്ന് പേരൂർക്കട അരുവിക്കര വെള്ളനാട് കൊണ്ണിയൂർ വഴി കാട്ടാക്കട ഉൾപ്പെടെ മൂന്നു സർവീസുകൾ ആരംഭിച്ച
വിവരം സന്തോഷത്തോടെ അറിയിക്കുന്നു.
ഈ ബസുകളുടെ മടക്കയാത്ര
മീനാങ്കൽ നിന്ന് രാത്രി 7.40 ന് പറണ്ടോട്, ഇറവൂർ, ആര്യനാട് - വെള്ളനാട്
കാട്ടാക്കട നിന്ന് രാത്രി 7.40 നും, 7.50 നും പുനലാൽ വഴി വെള്ളനാട്
മേപ്പാട്ടുമല നിവാസികൾക്ക് വേണ്ടി കിഴക്കേകോട്ട നിന്ന് കുതിരകളം മേപ്പാട്ടുമല വഴി മൂന്ന് വെള്ളനാട് ബസ് സർവിസ് ഉണ്ടായിരിക്കുന്നതാണ്.
രാവിലെ 7.45 ന് കിഴക്കേകോട്ട നിന്ന്
പുറപ്പെട്ടു രാവിലെ 8.55 ന് വെള്ളനാട് എത്തിച്ചേരുന്നു.
ഉച്ചക്ക് 1.05 ന് പുറപ്പെട്ടു 2.20 pm
വൈകുന്നേരം 5.25 ന് പുറപ്പെട്ട് 6.50 ന് വെള്ളനാട് എത്തിച്ചേരുന്ന മൂന്നു സർവിസ്കൾ.
മുൻകാലങ്ങളിൽ രാത്രി 7.15 ആയിരുന്നു കിഴക്കേകോട്ടയ്ക്ക് അവസാനബസ്. അതിൽ മാറ്റം വന്നിട്ടുണ്ട്
വൈകുന്നേരം 6.30,7, 7.30,8 മണി സമയങ്ങളിൽ കിഴക്കേകോട്ട ഭാഗത്തേക്ക്
ഇന്ന് മുതൽ രാത്രി 8 ന് കിഴക്കേകോട്ടക്ക് അവസാനബസ്
വൈകുന്നേരം 6pm 6.30, 7 pm..
ചെറിയകൊണ്ണി വട്ടിയൂർക്കാവ് കിഴക്കേകോട്ട സർവിസ് ലഭ്യമാണ് .
രാത്രി 7.30 ന് വട്ടിയൂർക്കാവ് വഴി കിഴക്കേകോട്ട സർവിസ്
രാത്രി 7.30 ന്, 8 നും പേയാട് വഴി അവസാനബസ് സർവിസ് ഉണ്ടായിരിക്കുന്നതാണ്.
കിഴക്കേകോട്ട നിന്ന് വെള്ളനാട്ടേക്ക് ലാസ്റ്റ് ബസ് ലഭ്യമാകുന്ന സമയം.
രാത്രി 7.30 pm
8.00 pm
8.30 pm( പേരൂർക്കട, അരുവിക്കര, വെള്ളനാട് )
2.(വട്ടിയൂർക്കാവ്, ചെറിയകൊണ്ണി വെള്ളനാട് )
9.00 pm വട്ടിയൂർക്കാവ്, അരുവിക്കര വെള്ളനാട്
9.40 pm ( തമ്പാനൂർ, ബേക്കറി, ജഗതി പേയാട് വിളപ്പിൽശാല വെള്ളനാട് )
കാട്ടാക്കട നിന്ന് വെള്ളനാട്
നെടുമങ്ങാട് നിന്ന് വെള്ളനാട് ഭാഗത്തേക്ക് രാത്രി 9 മണിക്ക് അവസാനബസ്
രാത്രി 9.40 കഴിഞ്ഞാൽ ലഭ്യമാകുന്ന അവസാന ബസ് സർവിസ്.
1.കട്ടപ്പന - വെള്ളനാട് സൂപ്പർഫാസ്റ്റ്
തിരുവനന്തപുരം നിന്ന് കാട്ടാക്കട വഴി വെള്ളനാട്
2. തൃശ്ശൂർ - തിരുവനന്തപുരം വട്ടിയൂർക്കാവ് അരുവിക്കര വെള്ളനാട് സൂപ്പർഫാസ്റ്റ്
കട്ടപ്പന സൂപ്പർഫാസ്റ്റ് തിരുവനന്തപുരം എത്തിച്ചേരുന്ന സമയം രാത്രി 11.45.
രാത്രി 12 മണിയോട് കൂടി തിരുവനന്തപുരം നിന്ന് കാട്ടാക്കട വഴി വെള്ളനാട്ടേക്ക് പുറപ്പെടും
തൃശ്ശൂർ സൂപ്പർഫാസ്റ്റ് തിരുവനന്തപുരം എത്തിച്ചേരുന്ന സമയം രാവിലെ 1 മണിക്ക് തമ്പാനൂർ എത്തിച്ചേരും 1.15 ന് വെള്ളനാട്ടേക്ക് പുറപ്പെടും.
രാവിലെ 6 മണിമുതൽ ആര്യനാട് നിന്ന് വിവിധ വിവിധ ഭാഗങ്ങളിലൂടെയുള്ള (ചെറിയകൊണ്ണി, പേയാട്, പേരൂർക്കട, അരുവിക്കര - വട്ടിയൂർക്കാവ് ) വഴി കിഴക്കേകോട്ട ബസും ലഭ്യമാണ്.
വെള്ളനാട് കൊണ്ണിയൂർ കാട്ടാക്കട
കാട്ടാക്കട കൊണ്ണിയൂർ വെള്ളനാട് നെടുമങ്ങാട് ചെയിൻ സർവീസിൽ
കാട്ടാക്കട നിന്നും നെടുമങ്ങാട് നിന്ന് വെള്ളനാട് ഭാഗത്തേക്ക് അവസാനബസ് സർവിസ് രാത്രി 9 മണിക്ക്
കൂടുതൽ വിവരങ്ങൾക്ക്
KSRTC വെള്ളനാട്
O472-2884686