KSRTC Thiruvalla

KSRTC Thiruvalla Welcome aboard the unofficial KSRTC Thiruvalla Depot page — powered by passionate bus fans from Thiruvalla, delivering the KSRTC updates and promotions!
(2)

It is an unofficial page of KSRTC THIRUVALLA depot, for promoting the services ,which operated by thiruvalla depot.More than 75 services operated by thiruvalla depot , including JnNURM series buses . Major services operated by THIRUVALLA Depot:
1.Thiruvalla - Bangalore (Swift Deluxe Air Bus)
2.Thiruvalla - Madurai (Super Fast)
3.Thiruvalla - Palakkad (Super Fast)
4.Thiruvalla - Thrissur (Super Fas

t)
5. Kottayam - Thenkasi (Limited Stop FP)
6. Alappuzha - Thenkasi (Limited Stop FP)
7. Thiruvalla - Vazhikadav (Limited Stop FP)
8. Thiruvalla - AIMS (Fast Passenger)
9. Thiruvalla - Pathanamthitta Chain
10. Kottarakkara - Kottayam Chain
11. Thiruvalla - Alapppuzha Chain
12. Kottayam -Pathanamthitta (Non A/C Low
Floor)
13. Pathanamthitta - Kottayam (Non A/C Low
Floor)

online reservation @ www.online.keralartc.com

നമ്മുടെ ഉല്ലാസ യാത്രക്കാരൻ കോട്ടയം ഓർഡിനറി സർവീസിൽ വന്നപ്പോൾ...RSC 593 തിരുവല്ല 💕Photo: Ashin KSRTC Thiruvalla
21/05/2026

നമ്മുടെ ഉല്ലാസ യാത്രക്കാരൻ കോട്ടയം ഓർഡിനറി സർവീസിൽ വന്നപ്പോൾ...

RSC 593 തിരുവല്ല 💕

Photo: Ashin
KSRTC Thiruvalla

കേരളത്തിൻ്റെ ഗതാഗത വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശ്രീ. സി.പി ജോണിന് കെഎസ്ആർടിസി തിരുവല്ലയുടെ ഹൃദയം നിറഞ്ഞ ആശംസകൾ....
20/05/2026

കേരളത്തിൻ്റെ ഗതാഗത വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റെടുത്ത ശ്രീ. സി.പി ജോണിന് കെഎസ്ആർടിസി തിരുവല്ലയുടെ ഹൃദയം നിറഞ്ഞ ആശംസകൾ...

KSRTC Thiruvalla

തിരുവല്ലയിൽ നിന്നും ലഭിക്കുന്ന എറണാകുളം, തിരൂർ, കോഴിക്കോട്, തൊട്ടിൽപ്പാലം വഴി മാനന്തവാടിയിലേക്കുള്ള ഏക സർവീസ്...!!!പത്തന...
18/05/2026

തിരുവല്ലയിൽ നിന്നും ലഭിക്കുന്ന എറണാകുളം, തിരൂർ, കോഴിക്കോട്, തൊട്ടിൽപ്പാലം വഴി മാനന്തവാടിയിലേക്കുള്ള ഏക സർവീസ്...!!!

പത്തനംതിട്ട - തിരുവല്ല - കോഴിക്കോട് - മാനന്തവാടി SF
(കോഴഞ്ചേരി, ചങ്ങനാശ്ശേരി, ആലപ്പുഴ, വൈറ്റില ഹബ്ബ്, ഗുരുവായൂർ, പൊന്നാനി, തിരൂർ, കുറ്റ്യാടി, തൊട്ടിൽപ്പാലം, നിരവിൽപ്പുഴ)

06:30AM : പത്തനംതിട്ട
07:15AM : തിരുവല്ല
08:25AM : ആലപ്പുഴ
10:25AM : വൈറ്റില ഹബ്ബ്
02:10PM : തിരൂർ
03:25PM : കോഴിക്കോട്
05:00PM : തൊട്ടിൽപ്പാലം
06:00PM : മാനന്തവാടി

മാനന്തവാടിയിൽ നിന്നും തിരികെ പുറപ്പെടുന്ന സമയം : 06:50AM
07:50AM : തൊട്ടിൽപ്പാലം
09:50AM : കോഴിക്കോട്
11:10AM : തിരൂർ
02:55PM : വൈറ്റില ഹബ്ബ്
05:40PM : തിരുവല്ല
06:30PM : പത്തനംതിട്ട

ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ് : www.onlineksrtcswift.com

Photo : YP Sakeer Tanur
KSRTC Thiruvalla

കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ വഴിയുള്ള കോഴിക്കോട് സൂപ്പർ ഫാസ്റ്റ്....അടൂർ - തിരുവല്ല - കോഴിക്കോട് SF(പന്തളം, ചെങ്ങന്നൂർ,...
17/05/2026

കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ വഴിയുള്ള കോഴിക്കോട് സൂപ്പർ ഫാസ്റ്റ്....

അടൂർ - തിരുവല്ല - കോഴിക്കോട് SF
(പന്തളം, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, കുറ്റിപ്പുറം, കോട്ടക്കൽ, യൂണിവേഴ്സിറ്റി)

⬇️10:20AM |അടൂർ| 08:20AM⬆️
⬇️11:15AM |തിരുവല്ല| 07:35AM⬆️
⬇️07:15PM |കോഴിക്കോട്| 12:40AM⬆️
ഓൺലൈൻ റിസർവേഷൻ: www.onlineksrtcswift.com

Photo : Ashin
KSRTC Thiruvalla

തോട്ടഭാഗം, കല്ലൂപ്പാറ, പുതുശ്ശേരി വഴിയുള്ള മല്ലപ്പള്ളി ഓർഡിനറി..തിരുവല്ല - മലപ്പള്ളി OSPhoto: AshinKSRTC Thiruvalla
15/05/2026

തോട്ടഭാഗം, കല്ലൂപ്പാറ, പുതുശ്ശേരി വഴിയുള്ള മല്ലപ്പള്ളി ഓർഡിനറി..

തിരുവല്ല - മലപ്പള്ളി OS

Photo: Ashin
KSRTC Thiruvalla

വ്യത്യസ്ത സഞ്ചാരി...!!!തിരുവനന്തപുരം നിന്നും വൈകുന്നേരം 5മണിക്ക് പുറപ്പെട്ട് പുനലൂർ, പത്തനംതിട്ട വഴി രാത്രി 8.50ന് തിരുവ...
13/05/2026

വ്യത്യസ്ത സഞ്ചാരി...!!!

തിരുവനന്തപുരം നിന്നും വൈകുന്നേരം 5മണിക്ക് പുറപ്പെട്ട് പുനലൂർ, പത്തനംതിട്ട വഴി രാത്രി 8.50ന് തിരുവല്ലയിൽ എത്തി കോട്ടയം, മൂവാറ്റുപുഴ വഴി അങ്കമാലി വരെയുള്ള സൂപ്പർഫാസ്റ്റ് സർവീസ്.

തിരുവനന്തപുരം - പത്തനംതിട്ട - തിരുവല്ല - അങ്കമാലി SF
(ആയൂർ, അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി, കോഴഞ്ചേരി, ചങ്ങനാശ്ശേരി, കോട്ടയം, മൂവാറ്റുപുഴ, പെരുമ്പാവൂർ)

05:00PM - തിരുവനന്തപുരം
06:55PM - പുനലൂർ
08:00PM - പത്തനംതിട്ട
08:50PM - തിരുവല്ല
09:25PM - കോട്ടയം
11:50PM - അങ്കമാലി

ഓൺലൈൻ റിസർവേഷൻ : www.onlineksrtcswift.com

Photo : Vaisakh V S
KSRTC Thiruvalla

രാവിലെ 7.40ന് തിരുവല്ലയിൽ നിന്നും ലഭിക്കുന്ന കോട്ടയം, പാലാ, തൊടുപുഴ വഴിയുള്ള മൂന്നാർ സൂപ്പർ ഫാസ്റ്റ് സർവീസ്...!!!!തിരുവല...
11/05/2026

രാവിലെ 7.40ന് തിരുവല്ലയിൽ നിന്നും ലഭിക്കുന്ന കോട്ടയം, പാലാ, തൊടുപുഴ വഴിയുള്ള മൂന്നാർ സൂപ്പർ ഫാസ്റ്റ് സർവീസ്...!!!!
തിരുവല്ലയിൽ നിന്നും രാത്രി കൊല്ലം ഭാഗത്തേക്കുള്ള അവസാന സർവീസാണിത്.

കൊല്ലം - തിരുവല്ല - അടിമാലി - മൂന്നാർ SF
(കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, മാന്നാർ, ചങ്ങനാശ്ശേരി, കോട്ടയം, പാലാ, തൊടുപുഴ, ആനച്ചാൽ)

06:00AM : കൊല്ലം
06:55AM : കായംകുളം
07:40AM : തിരുവല്ല
08:10AM : കോട്ടയം
09:20AM : പാല
10:10AM : തൊടുപുഴ
11:50AM : അടിമാലി
12:35PM : മൂന്നാർ

മൂന്നാർ നിന്നും പുറപ്പെടുന്ന സമയം : 03:05PM
07:40PM : കോട്ടയം
08:15PM : തിരുവല്ല
09:55AM : കൊല്ലം

ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ് : www.onlineksrtcswift.com

Photo : Hareesh Harikrishnan
KSRTC Thiruvalla

കൊട്ടാരക്കരയിൽ നിന്നും തിരുവല്ലയിലേക്ക്...!!!RPM 97കൊട്ടാരക്കര - തിരുവല്ല FP(അടൂർ, പന്തളം, ചെങ്ങന്നൂർ)Photo : LijoKSRTC ...
10/05/2026

കൊട്ടാരക്കരയിൽ നിന്നും തിരുവല്ലയിലേക്ക്...!!!

RPM 97
കൊട്ടാരക്കര - തിരുവല്ല FP
(അടൂർ, പന്തളം, ചെങ്ങന്നൂർ)

Photo : Lijo
KSRTC Thiruvalla

തിരുവല്ല ഡിപ്പോ ദിവസേന ഓപ്പറേറ്റ് ചെയ്യുന്ന ബാംഗ്ലൂർ എസി സർവീസ്...!!!തിരുവല്ല - സേലം - ബാംഗ്ലൂർ AC Seater (ആലപ്പുഴ, വൈറ്...
08/05/2026

തിരുവല്ല ഡിപ്പോ ദിവസേന ഓപ്പറേറ്റ് ചെയ്യുന്ന ബാംഗ്ലൂർ എസി സർവീസ്...!!!

തിരുവല്ല - സേലം - ബാംഗ്ലൂർ AC Seater
(ആലപ്പുഴ, വൈറ്റില ഹബ്ബ്, തൃശ്ശൂർ, കോയമ്പത്തൂർ, ഹൊസൂർ)

04:45PM - തിരുവല്ല
06:05PM - ആലപ്പുഴ
08:05PM - വൈറ്റില ഹബ്ബ്
10:30PM - തൃശ്ശൂർ
11:40PM - പാലക്കാട്
12:40AM - കോയമ്പത്തൂർ
06:55AM - ബാംഗ്ലൂർ

ബാംഗ്ലൂർ നിന്നും പുറപ്പെടുന്ന സമയം : 06:15PM
03:30AM - തൃശ്ശൂർ
05:10AM - വൈറ്റില ഹബ്ബ്
06:30AM - ആലപ്പുഴ
07:25AM - തിരുവല്ല

ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ് : www. onlineksrtcswift.com

Photo : Kannan K S
KSRTC Thiruvalla

തലക്കുളം നിന്നും തിങ്കൾ നഗർ, തിരുവനന്തപുരം, കൊട്ടാരക്കര, തിരുവല്ല വഴി കോട്ടയം വരെയുള്ള ഫാസ്റ്റ് പാസഞ്ചർ സർവീസ്....KS 632...
06/05/2026

തലക്കുളം നിന്നും തിങ്കൾ നഗർ, തിരുവനന്തപുരം, കൊട്ടാരക്കര, തിരുവല്ല വഴി കോട്ടയം വരെയുള്ള ഫാസ്റ്റ് പാസഞ്ചർ സർവീസ്....

KS 632 ADR
തലക്കുളം - തിരുവല്ല - കോട്ടയം FP
(മണ്ടയ് മാർക്കറ്റ് - കരുങ്കൽ - മാർത്താണ്ഡം - കളിയിക്കാവിള - നെയ്യാറ്റിൻകര - തിരുവനന്തപുരം - കിളിമാനൂർ - കൊട്ടാരക്കര - അടൂർ - ചങ്ങനാശ്ശേരി)

11:00AM തലക്കുളം
04:30PM കൊട്ടാരക്കര
05:50PM തിരുവല്ല
06:30 PM കോട്ടയം

Photo : Ashin
KSRTC Thiruvalla

റാന്നിയിൽ നിന്നും തിരുവല്ലയിലേക്കുള്ള ആദ്യ സർവീസ്...!!!റാന്നി ഡിപ്പോയുടെ തടിയൂർ, തിരുവല്ല, കോട്ടയം, വൈറ്റില ഹബ്ബ് വഴിയുള...
04/05/2026

റാന്നിയിൽ നിന്നും തിരുവല്ലയിലേക്കുള്ള ആദ്യ സർവീസ്...!!!

റാന്നി ഡിപ്പോയുടെ തടിയൂർ, തിരുവല്ല, കോട്ടയം, വൈറ്റില ഹബ്ബ് വഴിയുള്ള ഗുരുവായൂർ ഫാസ്റ്റ്.

റാന്നി - തിരുവല്ല - ഗുരുവായൂർ LINK FP
(തടിയൂർ, ചങ്ങനാശ്ശേരി, കോട്ടയം, കടുത്തുരുത്തി, വൈറ്റില ഹബ്ബ്, കൊടുങ്ങല്ലൂർ)
04:00AM - റാന്നി
04:50AM - തിരുവല്ല
07:50AM - വൈറ്റില ഹബ്ബ്
10:15AM - ഗുരുവായൂർ

ഗുരുവായൂർ നിന്നും തിരികെ പുറപ്പെടുന്ന സമയം : 12:25PM
05:40PM - തിരുവല്ല
06:30PM - റാന്നി
ഓൺലൈൻ റിസർവേഷൻ : www.onlineksrtcswift.com

Photo : Suhail Valamboor
KSRTC Thiruvalla

Address

KSRTC Corner , M C Road
Thiruvalla
689101

Telephone

04692602945

Website

http://www.onlineksrtcswift.com/

Alerts

Be the first to know and let us send you an email when KSRTC Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC Thiruvalla:

Share