KSRTC Sulthan Bathery

KSRTC Sulthan Bathery KSRTC SBY

പ്രണാമം
18/06/2026

പ്രണാമം

യാത്രക്കാർക്കായി ഒരു സന്തോഷവാർത്ത...ഗുണ്ടൽപേട്ടയിൽ നിന്നും സുൽത്താൻബത്തേരി വഴി മാനന്തവാടിയിലേക്കു പുതിയ സർവീസ് ആരംഭിച്ചി...
17/06/2026

യാത്രക്കാർക്കായി ഒരു സന്തോഷവാർത്ത...

ഗുണ്ടൽപേട്ടയിൽ നിന്നും സുൽത്താൻബത്തേരി വഴി മാനന്തവാടിയിലേക്കു പുതിയ സർവീസ് ആരംഭിച്ചിരിക്കുന്നു

#ഗുണ്ടൽപേട്ട_സുൽത്താൻബത്തേരി_മാനന്തവാടി
🟢 ഓർഡിനറി
☀️ ഡേ സർവീസ്

#വഴി:
മധൂർ • മൂലഹള്ള • പൊൻകുഴി • മുത്തങ്ങ • കല്ലൂർ • നായ്ക്കട്ടി • മൂലങ്കാവ് • ബീനാച്ചി • മന്ദംകൊല്ലി • സി.സി. • മൂന്നാനക്കുഴി • കോളേരി • കേണിച്ചിറ • നടവയൽ • നെല്ലിയമ്പം• അഞ്ചുകുന്ന് • നാലാം മൈൽ • ദ്വാരക • തോണിച്ചാൽ

⏰ സമയക്രമം
🟢 03:15 PM — ഗുണ്ടൽപേട്ട
🟣 05:10 PM — സുൽത്താൻബത്തേരി
🔴 06:45 PM — മാനന്തവാടി

📞 കൂടുതൽ വിവരങ്ങൾക്ക്

കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി
📞 +91 9188933819

"സുഖയാത്ര സുരക്ഷിത യാത്ര"
"KSRTC എന്നും ജനങ്ങൾക്കൊപ്പം"

17/06/2026 ബുധനാഴ്ച മുതൽ ആരംഭിക്കുന്നു #സുൽത്താൻബത്തേരി_വഴിക്കടവ്_ഗുരുവായൂർ ഇന്റർസ്റ്റേറ്റ് ടൗൺ ടു ടൗൺ വഴി : കോളിയാടി, മ...
16/06/2026

17/06/2026 ബുധനാഴ്ച മുതൽ ആരംഭിക്കുന്നു

#സുൽത്താൻബത്തേരി_വഴിക്കടവ്_ഗുരുവായൂർ
ഇന്റർസ്റ്റേറ്റ് ടൗൺ ടു ടൗൺ
വഴി : കോളിയാടി, മാടക്കര, ചുള്ളിയോട്, താളൂർ, എരുമാട്, പന്തല്ലൂർ, ദേവാല, നാടുകാണി, വഴിക്കടവ്, നിലമ്പൂർ, വണ്ടൂർ, പാണ്ടിക്കാട്, പെരിന്തൽമണ്ണ, പുലാമന്തോൾ, പട്ടാമ്പി, കൂറ്റനാട്, കുന്നംകുളം

Trip Code :
സമയക്രമം :
08:10 AM: സുൽത്താൻ ബത്തേരി
08.30 AM: താളൂർ
08.35 AM: എരുമാട്
08.45 AM: ചേരമ്പാടി
O9.10 AM: പന്തല്ലൂർ
09.20 AM: ദേവാല
09.30 AM: നാടുകാണി
10.15 AM: വഴിക്കടവ്
10.50 AM: നിലമ്പൂർ
11.40 AM: പാണ്ടിക്കാട്
12.05 PM: പെരിന്തൽമണ്ണ
01.00 PM: പട്ടാമ്പി
02.00 PM: ഗുരുവായൂർ

#ഗുരുവായൂർ_വഴിക്കടവ്_സുൽത്താൻബത്തേരി
#ഇന്റർസ്റ്റേറ്റ് ടൗൺ ടു ടൗൺ

വഴി : കുന്നംകുളം, കൂറ്റനാട്, പട്ടാമ്പി, പുലാമന്തോൾ, പെരിന്തൽമണ്ണ, പാണ്ടിക്കാട്, വണ്ടൂർ, നിലമ്പൂർ, വഴിക്കടവ്, നാടുകാണി, ദേവാല, പന്തല്ലൂർ, ചേരമ്പാടി, എരുമാട്, താളൂർ, ചുള്ളിയോട്, മാടക്കര, കോളിയാടി

Trip Code :
സമയക്രമം:
03.40 PM: ഗുരുവായൂർ
04.45 PM: പട്ടാമ്പി
05.30 PM: പെരിന്തൽമണ്ണ
06.05 PM: പാണ്ടിക്കാട്
06.55 PM: നിലമ്പൂർ
07.30 PM: വഴിക്കടവ്
08.05 PM: നാടുകാണി
08.25 PM: ദേവാല
08.35 PM: പന്തല്ലൂർ
08.45 PM: ചേരമ്പാടി
09.10 PM: എരുമാട്
09.15 PM: താളൂർ
09:35 PM: സുൽത്താൻ ബത്തേരി

കൂടുതൽ വിവരങ്ങൾക്ക് :
കെ.എസ്.ആർ.ടി.സി സുൽത്താൻ ബത്തേരി
+91-9188933819

"സുഖയാത്ര സുരക്ഷിത യാത്ര" "KSRTC എന്നും ജനങ്ങൾക്കൊപ്പം"

#സുൽത്താന്റെ_ഇന്റർ സ്റ്റേറ്റ്_ഓർഡിനറി_ഷെഡ്യൂളുകൾ

**ഈ അന്തർസംസ്ഥാന സർവീസിൽ പ്രിയദർശിനി സൗജന്യ യാത്ര പ്രകാരം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതാണ്**

* പ്രിയദർശിനി സൗജന്യ യാത്ര*..*യാത്രക്കാരുടെ അറിവിലേക്ക്*...  1. ജൂൺ 15 ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി  ഉദ്ഘാടനം നിർവ്വ...
14/06/2026

* പ്രിയദർശിനി
സൗജന്യ യാത്ര*..
*യാത്രക്കാരുടെ അറിവിലേക്ക്*...

1. ജൂൺ 15 ന് രാവിലെ 8.30 ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ച ശേഷം രാവിടെ 9 മണി മുതൽ 0 ടിക്കറ്റ് ലഭ്യമായി തുടങ്ങും. അതിന് മുൻപ് ബസ്സിൽ കയറുന്നവർക്ക് സൗജന്യം ലഭ്യമല്ല.

2. സൗജന്യ യാത്ര നടത്തുമ്പോളും സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞു
'0' ടിക്കറ്റ് എടുക്കേണ്ടതാണ്.

3 ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടത് എങ്കിലും ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുൻപേ ഇറങ്ങണം എങ്കിലും ആ വിവരം കണ്ടക്ടറെ അറിയിക്കണം.

4.നിങ്ങളുടെ കൂടെ 5 മുതൽ11 വയസ്സ് വരെ ഉള്ള ആൺകുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് പണം നൽകിയുള്ള ഹാഫ് ടിക്കറ്റ് എടുക്കണം.

5 പുരുഷന്മാർ കൂടെ ഉണ്ടെങ്കിൽ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം

6. പുരുഷന്മാർ ആണ് ടിക്കറ്റ് എടുക്കുന്നത് എങ്കിൽ കൂടെ വനിതകൾ ഉണ്ടെങ്കിൽ ആ കാര്യം ടിക്കറ്റ് മെഷീനിൽ എൻ്റർ ചെയ്യുന്നതിനു മുൻപ് പറയുക.

7 സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് നിലവിൽ ഓർഡിനറിയിൽ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്.

8. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസ്സുകൾ തിരിച്ചറിയുവാൻ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും

സുഖയാത്ര സുരക്ഷിതയാത്ര ...
കെഎസ്ആർടിസി എന്നും ജനങ്ങൾക്കൊപ്പം

 #സുൽത്താൻബത്തേരി_അടിമാലി_മൂന്നാർ  #സൂപ്പർഡീലക്സ്_എയർബസ് #നൈറ്റ്_റൈഡർ #വഴി:📍കൽപറ്റ📍താമരശ്ശേരി 📍കോഴിക്കോട്📍കോട്ടയ്ക്കൽ(ചങ...
02/06/2026

#സുൽത്താൻബത്തേരി_അടിമാലി_മൂന്നാർ
#സൂപ്പർഡീലക്സ്_എയർബസ്
#നൈറ്റ്_റൈഡർ

#വഴി:
📍കൽപറ്റ
📍താമരശ്ശേരി
📍കോഴിക്കോട്
📍കോട്ടയ്ക്കൽ(ചങ്കുവെട്ടി)
📍വളാഞ്ചേരി
📍കുറ്റിപ്പുറം
📍എടപ്പാൾ
📍കുന്നംകുളം
📍തൃശ്ശൂർ
📍ചാലക്കുടി
📍അങ്കമാലി
📍പെരുമ്പാവൂർ
📍കോതമംഗലം
📍നേര്യമംഗലം
📍അടിമാലി
📍ആനച്ചാൽ

#സമയക്രമം:
#അപ്പ്ട്രിപ്പ് ( )
രാത്രി 08.45 ന് സുൽത്താൻബത്തേരിയിൽ നിന്ന്
രാത്രി 09.15 ന് കൽപ്പറ്റയിൽ നിന്ന്

#ഡൗൺട്രിപ്പ് ( )
രാത്രി 07.30 ന് മുന്നാറിൽ നിന്ന്
രാത്രി 08.10 ന് അടിമാലിയിൽ നിന്ന്

💻ടിക്കറ്റ് റിസർവ് ചെയ്യാൻ സന്ദർശിക്കൂ💻
onlineksrtcswift.com

📲സുഗമമായി ടിക്കറ്റ് റിസർവ് ചെയ്യാൻ ഇൻസ്റ്റാൾ ചെയ്യൂ:📲
Ente KSRTC ആൻഡ്രോയ്ഡ് ആപ്പ്

📞വിശദ വിവരങ്ങൾക്ക് :
സുൽത്താൻ ബത്തേരി:
+91-9188933819

വാട്സ് ആപ്പ് നമ്പർ :
📱+91-9497722205📱

"സുഖയാത്ര സുരക്ഷിത യാത്ര"
"KSRTC എന്നും ജനങ്ങൾക്കൊപ്പം"

 #സുൽത്താൻബത്തേരി_കട്ടപ്പന_കുമിളി  #സൂപ്പർഡീലക്സ്_എയർബസ് #നൈറ്റ്_റൈഡർ #വഴി:📍കൽപറ്റ📍താമരശ്ശേരി 📍കോഴിക്കോട്📍കോട്ടയ്ക്കൽ(ചങ...
31/05/2026

#സുൽത്താൻബത്തേരി_കട്ടപ്പന_കുമിളി
#സൂപ്പർഡീലക്സ്_എയർബസ്
#നൈറ്റ്_റൈഡർ

#വഴി:
📍കൽപറ്റ
📍താമരശ്ശേരി
📍കോഴിക്കോട്
📍കോട്ടയ്ക്കൽ(ചങ്കുവെട്ടി)
📍വളാഞ്ചേരി
📍കുറ്റിപ്പുറം
📍എടപ്പാൾ
📍കുന്നംകുളം
📍തൃശ്ശൂർ
📍ചാലക്കുടി
📍അങ്കമാലി
📍പെരുമ്പാവൂർ
📍കോതമംഗലം
📍നേര്യമംഗലം
📍ചേലച്ചുവട്
📍കരിമ്പൻ
📍ചെറുതോണി
📍കട്ടപ്പന
📍അണക്കര

#സമയക്രമം:
#അപ്പ്ട്രിപ്പ് ( )
രാത്രി 08.00 ന് സുൽത്താൻബത്തേരിയിൽ നിന്ന്
രാത്രി 08.30 ന് കൽപ്പറ്റയിൽ നിന്ന്

#ഡൗൺട്രിപ്പ് ( )
രാത്രി 07.30 ന് കുമളിയിൽ നിന്ന്
രാത്രി 08.30 ന് കട്ടപ്പനയിൽ നിന്ന്

💻ടിക്കറ്റ് റിസർവ് ചെയ്യാൻ സന്ദർശിക്കൂ💻
onlineksrtcswift.com

📲സുഗമമായി ടിക്കറ്റ് റിസർവ് ചെയ്യാൻ ഇൻസ്റ്റാൾ ചെയ്യൂ:📲
Ente KSRTC ആൻഡ്രോയ്ഡ് ആപ്പ്

📞വിശദ വിവരങ്ങൾക്ക് :
സുൽത്താൻ ബത്തേരി:
9188933819

വാട്സ് ആപ്പ് നമ്പർ :
📱+919497722205📱

"സുഖയാത്ര സുരക്ഷിത യാത്ര"
"KSRTC എന്നും ജനങ്ങൾക്കൊപ്പം"

31/05/2026 ഞായറാഴ്ച സുൽത്താന്റെ ബാംഗ്ലൂർ നൈറ്റ് സ്പെഷ്യൽ സർവീസ് #സുൽത്താൻബത്തേരി_മാനന്തവാടി_മൈസൂർ_ബാംഗ്ലൂർ #സൂപ്പർ_ഫാസ്റ...
29/05/2026

31/05/2026 ഞായറാഴ്ച

സുൽത്താന്റെ ബാംഗ്ലൂർ നൈറ്റ് സ്പെഷ്യൽ സർവീസ്

#സുൽത്താൻബത്തേരി_മാനന്തവാടി_മൈസൂർ_ബാംഗ്ലൂർ
#സൂപ്പർ_ഫാസ്റ്റ്
#നൈറ്റ്_സർവ്വീസ്

#വഴി : കേണിച്ചിറ, നടവയൽ, നാലാം മൈൽ, മാനന്തവാടി, കാട്ടിക്കുളം, തോൽപ്പെട്ടി, കുട്ട, ഗോണിക്കുപ്പൽ, ഹുൻസൂർ, മാണ്ഡ്യ

#ട്രിപ്പ്_കോഡ്: 2130SBYBNG

#സമയക്രമം:
09.30PM: സുൽത്താൻ ബത്തേരി
09.50PM: കേണിച്ചിറ
10.00PM: നടവയൽ
10.10PM: പനമരം
10.40PM: മാനന്തവാടി
02.40AM: മൈസൂർ
03.50AM: മാണ്ഡ്യ
05.20AM: ബാംഗ്ലൂർ (സാറ്റ്‌ലൈറ്റ്)

തിരികെ 01/06/2026 തിങ്കളാഴ്ച്ച

#ബാംഗ്ലൂർ_മൈസൂർ_സുൽത്താൻബത്തേരി
#സൂപ്പർ_ഫാസ്റ്റ്
#ഡേ_സർവ്വീസ്

#വഴി: മാണ്ഡ്യ, മൈസൂർ, നഞ്ചൻകോട്, ബേഗൂർ, ഗുണ്ടൽപേട്ട്, പൊൻകുഴി, മുത്തങ്ങ, കല്ലൂർ

#ട്രിപ്പ്_കോഡ്: 0930BNGSBY

#സമയക്രമം:

09.30AM: ബാംഗ്ലൂർ (സാറ്റ്‌ലൈറ്റ്)
11.00AM: മാണ്ഡ്യ
12.35PM: മൈസൂർ
03.50PM: സുൽത്താൻബത്തേരി

💻ടിക്കറ്റ് റിസർവ് ചെയ്യാൻ സന്ദർശിക്കൂ💻
onlineksrtcswift.com

📲സുഗമമായി ടിക്കറ്റ് റിസർവ് ചെയ്യാൻ ഇൻസ്റ്റാൾ ചെയ്യൂ:📲
Ente KSRTC Neo ആൻഡ്രോയ്ഡ് ആപ്പ്

📞വിശദ വിവരങ്ങൾക്ക് :
സുൽത്താൻ ബത്തേരി: +91-9188933819

വാട്സ് ആപ്പ് നമ്പർ :
📱+919497722205📱

"സുഖയാത്ര സുരക്ഷിത യാത്ര"
"KSRTC എന്നും ജനങ്ങൾക്കൊപ്പം"

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്കെഎസ്ആർടിസി മാനന്തവാടി യൂണിറ്റ് ഓപ്പറേറ്റ് ചെയ്യുന്ന  മാനന്തവാടി ഇരിട്ടി കാസറഗോഡ് ഫാസ്റ്റ് പാസ...
23/05/2026

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

കെഎസ്ആർടിസി മാനന്തവാടി യൂണിറ്റ് ഓപ്പറേറ്റ് ചെയ്യുന്ന മാനന്തവാടി ഇരിട്ടി കാസറഗോഡ് ഫാസ്റ്റ് പാസഞ്ചർ സർവീസിന് യാത്രക്കാരുടെ സൗകര്യാർത്ഥം ഓൺലൈൻ വഴി സീറ്റുകൾ നേരിട്ട് ബുക്ക് ചെയ്യാവുന്നതാണ്

#മാനന്തവാടി_കണ്ണൂർ_കാസറഗോഡ്
#ഫാസ്‌റ്റ്_പാസഞ്ചർ
#ഡേ_സർവ്വീസ്

#വഴി: തലപ്പുഴ, അമ്പായത്തോട്, പേരാവൂർ, ഇരിട്ടി, മട്ടന്നൂർ, ചാലോട്, കണ്ണൂർ, തളിപ്പറമ്പ്, പരിയാരം, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, പൊയിനാച്ചി, ചെർക്കള

#സമയക്രമം

#മാനന്തവാടി_കാസറഗോഡ്
06.00AM : മാനന്തവാടി
07.45AM : ഇരിട്ടി
08.10AM : മട്ടന്നൂർ
08.35AM : കൂടാളി
09.05AM : കണ്ണൂർ
09.40AM : തളിപ്പറമ്പ
10.15AM : പയ്യന്നൂർ
10.55AM : നീലേശ്വരം
11.15AM : കാഞ്ഞങ്ങാട്
12.20PM : കാസറഗോഡ്
:


#കാസറഗോഡ്_മാനന്തവാടി
12.50PM : കാസറഗോഡ്
01.55PM : കാഞ്ഞങ്ങാട്
02.25PM : നീലേശ്വരം
02.55PM : പയ്യന്നൂർ
04.05PM : തളിപ്പറമ്പ
05.20PM : കണ്ണൂർ
05.45PM : കൂടാളി
06.10PM : മട്ടന്നൂർ
06.30PM : ഇരിട്ടി
08.00PM : മാനന്തവാടി
:

💻ടിക്കറ്റ് റിസർവ് ചെയ്യാൻ സന്ദർശിക്കൂ💻
onlineksrtcswift.com

📲സുഗമമായി ടിക്കറ്റ് റിസർവ് ചെയ്യാൻ ഇൻസ്റ്റാൾ ചെയ്യൂ:📲

Ente KSRTC ആൻഡ്രോയ്ഡ് ആപ്പ്

📞വിശദ വിവരങ്ങൾക്ക് :

മാനന്തവാടി: +919188933818
കാസറഗോഡ്: +919188933826

വാട്സ് ആപ്പ് നമ്പർ :
📱+919497722205📱

"സുഖയാത്ര സുരക്ഷിത യാത്ര"
"KSRTC എന്നും ജനങ്ങൾക്കൊപ്പം"

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്കെഎസ്ആർടിസി കാസർഗോഡ് യൂണിറ്റ് ഓപ്പറേറ്റ് ചെയ്യുന്ന കാസർഗോഡ് മാനന്തവാടി ഫാസ്റ്റ് പാസഞ്ചർ സർവീസി...
23/05/2026

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

കെഎസ്ആർടിസി കാസർഗോഡ് യൂണിറ്റ് ഓപ്പറേറ്റ് ചെയ്യുന്ന കാസർഗോഡ് മാനന്തവാടി ഫാസ്റ്റ് പാസഞ്ചർ സർവീസിന് യാത്രക്കാരുടെ സൗകര്യാർത്ഥം ഓൺലൈൻ വഴി സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്

#കാസറഗോഡ്_കണ്ണൂർ_മാനന്തവാടി
#ഫാസ്‌റ്റ്_പാസഞ്ചർ
#ഡേ_സർവ്വീസ്

#വഴി: ചെർക്കള, പൊയിനാച്ചി, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, പയ്യന്നൂർ, തളിപ്പറമ്പ്, പരിയാരം, കണ്ണൂർ, മമ്പറം, കൂത്തുപറമ്പ്, ചിറ്റാരിപറമ്പ്, നെടുംപൊയിൽ, പേര്യ, തലപ്പുഴ

#സമയക്രമം

#കാസറഗോഡ്_മാനന്തവാടി
07.15AM : കാസറഗോഡ്
08.35AM : കാഞ്ഞങ്ങാട്
08.55AM : നീലേശ്വരം
09.45AM : പയ്യന്നൂർ
10.30AM : തളിപ്പറമ്പ
11.15AM : കണ്ണൂർ
11.55AM : കൂത്തുപറമ്പ്
12.40PM : നെടുംപൊയിൽ
01.50PM : മാനന്തവാടി
:


#മാനന്തവാടി_കാസറഗോഡ്
03.10PM : മാനന്തവാടി
04.30PM : നെടുംപൊയിൽ
05.30PM : കൂത്തുപറമ്പ്
06.10PM : കണ്ണൂർ
06.50PM : തളിപ്പറമ്പ
07.25PM : പയ്യന്നൂർ
08.15PM : നീലേശ്വരം
08.40PM : കാഞ്ഞങ്ങാട്
09.45PM : കാസറഗോഡ്
:

💻ടിക്കറ്റ് റിസർവ് ചെയ്യാൻ സന്ദർശിക്കൂ💻
onlineksrtcswift.com

📲സുഗമമായി ടിക്കറ്റ് റിസർവ് ചെയ്യാൻ ഇൻസ്റ്റാൾ ചെയ്യൂ:📲

Ente KSRTC ആൻഡ്രോയ്ഡ് ആപ്പ്

📞വിശദ വിവരങ്ങൾക്ക് :
കാസറഗോഡ്: +919188933826
മാനന്തവാടി: +919188933818

വാട്സ് ആപ്പ് നമ്പർ :
📱+919497722205📱

"സുഖയാത്ര സുരക്ഷിത യാത്ര"
"KSRTC എന്നും ജനങ്ങൾക്കൊപ്പം"

താമരശ്ശേരി ഡിപ്പോയുടെ സീതാമൗണ്ട് സ്റ്റേ സർവീസ്  #കോഴിക്കോട്_സുൽത്താൻബത്തേരി_പുൽപള്ളി_സീതാമൗണ്ട്  #ടൗൺ_ടു_ടൗൺവഴി : മെഡിക്...
13/05/2026

താമരശ്ശേരി ഡിപ്പോയുടെ സീതാമൗണ്ട് സ്റ്റേ സർവീസ്

#കോഴിക്കോട്_സുൽത്താൻബത്തേരി_പുൽപള്ളി_സീതാമൗണ്ട്
#ടൗൺ_ടു_ടൗൺ

വഴി : മെഡിക്കൽ കോളേജ്, കുന്നമംഗലം, താമരശ്ശേരി, കൊടുവള്ളി, ഈങ്ങാപ്പുഴ, അടിവാരം, ലക്കിടി, വൈത്തിരി, കൽപ്പറ്റ, മീനങ്ങാടി, സുൽത്താൻ ബത്തേരി, ചെതലയം, ഇരുളം, ഏരിയപ്പള്ളി, പുൽപ്പള്ളി, ചെറ്റപ്പാലം, കാപ്പിസെറ്റ്‌, പാറക്കടവ്, കുന്നത്തുകവല, ചാമപ്പാറ, സീതാമൗണ്ട്

സമയക്രമം:
കോഴിക്കോട്_സീതാമൗണ്ട്
06.50PM: കോഴിക്കോട്
09.05PM: കൽപ്പറ്റ
10.00PM: സുൽത്താൻബത്തേരി
10.45PM: പുൽപ്പള്ളി
11.05PM: സീതാമൗണ്ട്

സീതാമൗണ്ട്_കോഴിക്കോട്
07.10AM: സീതാമൗണ്ട്
08.00AM: പുൽപ്പള്ളി
08.45AM: സുൽത്താൻ ബത്തേരി
09.30AM: കൽപ്പറ്റ
11.45AM: കോഴിക്കോട്

കൂടുതൽ വിവരങ്ങൾക്ക്
കെ എസ് ആർ ടി സി താമരശ്ശേരി
മൊബ്: 9188933811

Address

PULPALLY Road, SULTAN BATHERY, WAYANAD
Sultans Battery
673592

Alerts

Be the first to know and let us send you an email when KSRTC Sulthan Bathery posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KSRTC Sulthan Bathery:

Share