Diya transport

Diya transport Diya Logistic & Moovers
plywood ,MDF ,HDF, Particle Boad, Mica, Multywood, PVC Doors ,frames All fit Roads in kerala Thamilnad Karnataka

24/08/2023
യാത്രകളോളം കുളിര് മറ്റെന്ത്
23/07/2023

യാത്രകളോളം കുളിര് മറ്റെന്ത്

എന്റെ വഴികൾ അത് ഞാൻ തന്നെ തെളിച്ച വഴികളാണ് ഒന്നും പ്രതീക്ഷിക്കാതെ എനിക്കൊപ്പം നിന്നവർ  ഇപ്പോഴും എന്റെ കൂടെയുണ്ട് പ്രതീക്...
13/07/2023

എന്റെ വഴികൾ അത് ഞാൻ തന്നെ തെളിച്ച വഴികളാണ്
ഒന്നും പ്രതീക്ഷിക്കാതെ എനിക്കൊപ്പം നിന്നവർ ഇപ്പോഴും എന്റെ കൂടെയുണ്ട്
പ്രതീക്ഷിച്ചു വന്നവർക്ക് മാത്രമാണ് നിരാശ😔

, 𝚃𝚁𝙸𝙿 𝙼𝙾𝙳𝙴 𝙲𝙾𝙽𝚃𝙸𝙽𝚄𝙴𝚂𝙰𝙽𝙾𝚃𝙷𝙴𝚁  4 𝙳𝙰𝚈S 𝚃𝚁𝙸𝙿 𝚂𝚃𝙰𝚁𝚃𝙴𝙳
27/03/2023

, 𝚃𝚁𝙸𝙿 𝙼𝙾𝙳𝙴 𝙲𝙾𝙽𝚃𝙸𝙽𝚄𝙴𝚂

𝙰𝙽𝙾𝚃𝙷𝙴𝚁 4 𝙳𝙰𝚈S 𝚃𝚁𝙸𝙿 𝚂𝚃𝙰𝚁𝚃𝙴𝙳

വിധിക്കു മുമ്പിൽ പതറിയിട്ടും,,        ജീവിതത്തിൽ ഇന്നും തോൽക്കാതെ            പിടിച്ചു നിൽക്കാൻ കഴിയുന്നത്...      മാറ്റാ...
03/03/2023

വിധിക്കു മുമ്പിൽ പതറിയിട്ടും,,
ജീവിതത്തിൽ ഇന്നും തോൽക്കാതെ
പിടിച്ചു നിൽക്കാൻ കഴിയുന്നത്...
മാറ്റാരുടെക്കെയോ പ്രാർത്ഥകൾ ഉള്ളതു
കൊണ്ടായിരിക്കാം...പടച്ചവൻ്റെ
കിത്താബിൽ ഒരു വിധിയുണ്ട്,, അത്
ചിലപ്പോൾ വൈകിയാണെങ്കിലും, നമ്മളെ
തേടി വരും അത് ചിലപ്പോൾ
സങ്കടമായിരിക്കാം. സന്തോഷമായിരിക്കാം
എന്തായാലും അത് നമ്മുക്കായി
പടച്ചവൻ തരുന്ന വിധിയാണ്,,

ലൈഫിൽ റിസ്ക് എടുത്തവനെ വിജയിച്ച ചരിത്രം ഉള്ളു !🤩🤩🤩🤩
27/02/2023

ലൈഫിൽ റിസ്ക് എടുത്തവനെ വിജയിച്ച ചരിത്രം ഉള്ളു !🤩🤩🤩🤩

ചിലയിടങ്ങളിൽ നിന്ന് മായ്‌ക്കപ്പെടുമ്പോൾമറ്റു ചിലയിടങ്ങളിൽ അതിനേക്കാൾ മനോഹരമായി എഴുതപ്പെടുന്നു. 🥰
21/02/2023

ചിലയിടങ്ങളിൽ നിന്ന് മായ്‌ക്കപ്പെടുമ്പോൾ
മറ്റു ചിലയിടങ്ങളിൽ അതിനേക്കാൾ മനോഹരമായി എഴുതപ്പെടുന്നു. 🥰

എന്നെ കാത്തിരിപ്പുണ്ട് ഇനിയും,പല വഴികളും കാഴ്ചകളും...കണ്ടില്ലെന്നു നടിക്കാനാവില്ല...കാലചക്രത്തിന്റെ കറക്കം നിലയ്ക്കുന്നന...
31/01/2023

എന്നെ കാത്തിരിപ്പുണ്ട് ഇനിയും,
പല വഴികളും കാഴ്ചകളും...
കണ്ടില്ലെന്നു നടിക്കാനാവില്ല...
കാലചക്രത്തിന്റെ കറക്കം നിലയ്ക്കുന്ന
നാൾവരെ എന്നെ കാത്തിരിക്കുന്ന
യാത്രകളിലേക്ക് ഞാൻ എത്തിക്കൊണ്ടിരിക്കും...!@കലൂർ

30/01/2023

traveling to ....

Address

Perumbavoor
673549

Telephone

+19048772499

Website

Alerts

Be the first to know and let us send you an email when Diya transport posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share