20/04/2020
മലയാളികൾക്ക് പണ്ടേ പഴങ്കഞ്ഞിയോട് ഒരു പ്രത്യേക പ്രണയം തന്നെയാണ്. എന്നാലും ജങ്ക് ഫുഡ്‌സിനോട് ചായ്‌വുള്ള പുതിയ തലമുറയും ഈ പഴയക്കാല "ഫാസ്റ്റ് ഫുഡിനെ" പറ്റി അറിയണം.. ഷെയർ ചെയ്യൂ...
ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത.....