PKB Travels Chethallur

PKB Travels Chethallur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from PKB Travels Chethallur, Charter Bus Service, Chethallur, Mannarkkad.

04.03.2025 ചൊവ്വാഴ്ച്ച മുതൽ ഒരാഴ്ച്ച VMT ക്ക് Temporary Permit(TP) ആയി FRL ആയിരിക്കും സർവീസ് നടത്തുക മാന്യ യാത്രക്കാർ സഹ...
03/03/2025

04.03.2025 ചൊവ്വാഴ്ച്ച മുതൽ ഒരാഴ്ച്ച VMT ക്ക് Temporary Permit(TP) ആയി FRL ആയിരിക്കും സർവീസ് നടത്തുക മാന്യ യാത്രക്കാർ സഹകരിക്കുക…

14/08/2022

🇮🇳🇮🇳🇮🇳

Happy Independence Day 🧡🤍💚





ഗൗരിലക്ഷ്മിക്കായി കൈകോർക്കാം…
10/04/2022

ഗൗരിലക്ഷ്മിക്കായി കൈകോർക്കാം…

SMT (PKB ചെത്തല്ലൂർ) ഒക്‌ടോബർ 4 തിങ്കളാഴ്ച മുതൽ സർവീസ് പുനഃരാരംഭിക്കുന്നു. [ സമയ ക്രമത്തിൽ മാറ്റമില്ല ]കൂടുതൽ വിവരങ്ങൾക്...
01/10/2021

SMT (PKB ചെത്തല്ലൂർ) ഒക്‌ടോബർ 4 തിങ്കളാഴ്ച മുതൽ സർവീസ് പുനഃരാരംഭിക്കുന്നു.
[ സമയ ക്രമത്തിൽ മാറ്റമില്ല ]
കൂടുതൽ വിവരങ്ങൾക്ക് : 9745 792 293 / 9496 233 911

PKB Travels Chethallur

കൊവിഡ് രണ്ടാം തരംഗത്തിൽ നിർത്തിവെച്ച V M T യുടെ(PKB ചെത്തല്ലൂർ ) സർവീസ് സെപ്റ്റംബർ 6 തിങ്കളാഴ്ച്ച മുതൽ പുനഃരാരംഭിക്കുകയാ...
04/09/2021

കൊവിഡ് രണ്ടാം തരംഗത്തിൽ നിർത്തിവെച്ച V M T യുടെ(PKB ചെത്തല്ലൂർ ) സർവീസ് സെപ്റ്റംബർ 6 തിങ്കളാഴ്ച്ച മുതൽ പുനഃരാരംഭിക്കുകയാണ്.

റൂട്ട് : ചെർപ്പുളശ്ശേരി - ചെത്തല്ലൂർ - പെരിന്തൽമണ്ണ [മാങ്ങോട് -വെള്ളിനേഴി വഴി]
പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സർവീസ് നടത്താൻ ആണ് ഉദ്ദേശിക്കുന്നത്. പ്രിയ യാത്രക്കാർ സഹകരിക്കുമല്ലോ..

[ സമയ ക്രമത്തിൽ മാറ്റമില്ല ]

കൂടുതൽ വിവരങ്ങൾക്ക് : 9496 233 911 / 9745 792 293

Team Bus Kerala-ക്ക് നന്ദി  🙂🥰
09/12/2020

Team Bus Kerala-ക്ക് നന്ദി 🙂🥰

SMT [PKB Chethallur]  സർവീസ് പുനരാരംഭിക്കുന്നു.. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സാധാരണത്തെ പോലെ സർവീസ് നടത്താൻ ആണ് ഉദ്ദേശിക...
09/12/2020

SMT [PKB Chethallur] സർവീസ് പുനരാരംഭിക്കുന്നു.. കോവിഡ് പ്രോട്ടോകോൾ പാലിച്ച് സാധാരണത്തെ പോലെ സർവീസ് നടത്താൻ ആണ് ഉദ്ദേശിക്കുന്നത്.

PKB Travels Chethallur
Phone : 97 45 79 22 93 | 94 96 23 39 11

കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതിനാൽ  നാളെ മുതൽ മണ്ണാർക്കാട്ടേക്ക്  സർവീസ് പുനഃരാരംഭിക്കുന്നു.  മണ്ണാർക്കാട്...
23/09/2020

കണ്ടൈൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതിനാൽ നാളെ മുതൽ മണ്ണാർക്കാട്ടേക്ക് സർവീസ് പുനഃരാരംഭിക്കുന്നു. മണ്ണാർക്കാട് നിന്ന് ശ്രീകൃഷ്ണപുരം - തിരുവാഴിയോട് വഴി ഉള്ള സർവീസും സാധാരണ പോലെ ഉണ്ടായിരിക്കുന്നതാണ്.

നീണ്ട ഇടവേളയ്ക്കു ശേഷം നിരത്തിലിറങ്ങാൻ മറ്റു ബസുകളെ പോലെ തന്നെ തയ്യാറെടുത്തിരിക്കുകയാണ് PKB Travels Chethallur 🙂🙂. സർക്ക...
15/06/2020

നീണ്ട ഇടവേളയ്ക്കു ശേഷം നിരത്തിലിറങ്ങാൻ മറ്റു ബസുകളെ പോലെ തന്നെ തയ്യാറെടുത്തിരിക്കുകയാണ് PKB Travels Chethallur 🙂🙂. സർക്കാർ സ്വീകരിച്ച കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ച് സർവീസ് നടത്താൻ ആണ് ടീം PKB ഉദ്ദേശിക്കുന്നത്. അത്കൊണ്ട് തന്നെ യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ബസ്സിൻ്റെ സമയക്രമത്തിൽ നിലവിൽ മാറ്റമൊന്നുമില്ല, സാധാരണ സമയങ്ങളിൽ തന്നെ സർവീസ് നടത്താൻ പരമാവധി ശ്രമിക്കും. മുന്നോട്ടുള്ള യാത്രകൾ സുരക്ഷിതമാകട്ടെ, മഹാമാരിയെ അതിജീവിക്കാം.

കൂടുതൽ വിവരങ്ങൾക്ക്:
PKB (VMT ) : 94 962 33 911
PKB (SMT ) : 97 457 92 293

After Completing   for   From  🙂🙂PKB Travels Chethallur 🙂🙂
19/03/2019

After Completing for From 🙂🙂
PKB Travels Chethallur 🙂🙂

During Paint works for Test🙂🙂..    PKB Travels Chethallur🙂🙂
11/03/2019

During Paint works for Test🙂🙂..
PKB Travels Chethallur🙂🙂

SMT after Test 🙂🙂..
20/01/2019

SMT after Test 🙂🙂..

Address

Chethallur
Mannarkkad
678583

Opening Hours

Monday 6:15am - 8:15pm
Tuesday 6:15am - 8:15pm
Wednesday 6:15am - 8:15pm
Thursday 6:15am - 8:15pm
Friday 6:15am - 8:15pm
Saturday 6:15am - 8:15pm
Sunday 6:15am - 8:15pm

Telephone

9496233911

Website

Alerts

Be the first to know and let us send you an email when PKB Travels Chethallur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to PKB Travels Chethallur:

Share