ASLAM ചക്കരപറമ്പ്

  • Home
  • ASLAM ചക്കരപറമ്പ്

ASLAM ചക്കരപറമ്പ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ASLAM ചക്കരപറമ്പ്, Transportation Service, .

20/05/2025
വെക്കേഷന് എന്ത്‌ ചെയ്തെന്നു ചോദിച്ചാൽ നമ്മുടെ ബാല്യം പറയും മാവിലും എറിഞ്ഞു മടല് കൊണ്ട് റോഡിൽ നിന്നടിച്ച സിക്സിന്റെ വലുപ്...
30/04/2025

വെക്കേഷന് എന്ത്‌ ചെയ്തെന്നു ചോദിച്ചാൽ നമ്മുടെ ബാല്യം പറയും മാവിലും എറിഞ്ഞു മടല് കൊണ്ട് റോഡിൽ നിന്നടിച്ച സിക്സിന്റെ വലുപ്പം വീമ്പു പറഞ്ഞു കൊടുക്കും... ഇവനോ❤️❤️❤️

18/04/2025

വിനീതമായ അഭ്യർത്ഥന

എല്ലാ വിദ്യാർത്ഥികളുടെയും സ്കൂൾ പരീക്ഷകൾ ഇപ്പോൾ അവസാനിച്ചു. ഉയർന്ന നിരക്കിൽ വാങ്ങുന്ന പുസ്തകങ്ങൾ കിലോയ്ക്ക് 20/- രൂപ നിരക്കിൽ കെട്ടുകളായി നൽകരുത്. നിങ്ങളുടെ കൈവശമുള്ള എല്ലാ പുസ്തകങ്ങളുടെയും ഒരു ലിസ്റ്റ് തയ്യാറാക്കി ഏതെങ്കിലും ഗ്രൂപ്പിൽ ഇടുക, അങ്ങനെ നിങ്ങൾക്ക് അറിയാവുന്ന ആർക്കെങ്കിലും ആ പുസ്തകങ്ങൾ ആവശ്യമുണ്ടെങ്കിൽ, അവർ നിങ്ങളെ ബന്ധപ്പെടും, വിലകൂടിയ പുസ്തകങ്ങൾ വാങ്ങാൻ കഴിയാത്തവരുടെ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ഭാരം അൽപ്പം കുറയും, പ്രകൃതിയെ അപ്രതീക്ഷിതമായി സംരക്ഷിക്കും. 1000/- രൂപയുടെ പുസ്തകങ്ങൾ 20/- രൂപ വിലയ്ക്ക് വിൽക്കുകയാണെങ്കിൽ, പിന്നെ എന്തുകൊണ്ട് നമ്മുടെ സ്വന്തം സ്കൂളിലെ ഒരു വിദ്യാർത്ഥിക്കോ സ്കൂളിനോ വിദ്യാഭ്യാസം സംഭാവന ചെയ്തുകൂടാ.നിങ്ങളുടെ ഈ ഒരു ശ്രമം ഒരു കുടുംബത്തിന് വലിയ സഹായമാകും.

07/03/2025

ഇതൊരു ബസ് ജീവനക്കാരനാണ് സംഭവിച്ചതെങ്കിൽ ഇന്ന് കേരളത്തിൽ എന്തെല്ലാം ചർച്ചകൾ ആയിരിക്കും ഏതെല്ലാം രാഷ്ട്രീയപാർട്ടികൾ ഉണ്ടാകും ഏതെല്ലാം യൂണിയനുകൾ ഉണ്ടാകും മാധ്യമങ്ങൾ ഇതിനെ എങ്ങനെയൊക്കെ ആഘോഷിക്കും കേരളത്തിലിന്ന് ഹർത്താൽ വരെ ഉണ്ടാക്കാം ഓട്ടോക്കാരനായതുകൊണ്ട് ആർക്കും ഒരു പ്രശ്നവുമില്ല

02/03/2025

SSLC, PLUS 2
പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ❤️❤️❤️❤️

എന്റെ മകൻ കൈമാറുന്നു ❤❤
04/09/2024

എന്റെ മകൻ കൈമാറുന്നു ❤❤

കുവൈറ്റിൽ മരണപ്പെട്ടവരുടെ കുടുംബത്തിന്  സമാധാനം നൽകട്ടെ ആമീൻ
13/06/2024

കുവൈറ്റിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് സമാധാനം നൽകട്ടെ ആമീൻ

Address


Website

Alerts

Be the first to know and let us send you an email when ASLAM ചക്കരപറമ്പ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Taxi?

Share