Gem's Holiday's

Gem's Holiday's Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gem's Holiday's, Taxi service, Thekkadi.

❤️❤️small family is a Happy family.❤️❤️ സ്വന്തം എന്ന് പറയാൻ ഒന്നും തന്നെ ഇല്ലാത്ത ഒരു കൊച്ചു ഫാമിലി ആണ് നിങ്ങളുട എല്ലാവരുടെയും പ്രാർത്ഥനയും സഹകരണം ഉണ്ടാകണം എല്ലാവർക്കും നല്ലത് വരട്ടെ 🥰🥰🙏👍❤️❤️

എല്ലാവരും അവിപ്രായം പറയുക. നമ്മുടെ രാജ്യത്ത് ഇന്ന് നടക്കുന്ന വലിയ ഒരു പ്രശ്നമാണ് സ്കൂളുകൾ അടച്ചുപൂട്ടുന്നത്  വിദ്യാഭ്യാസ...
22/08/2026

എല്ലാവരും അവിപ്രായം പറയുക. നമ്മുടെ രാജ്യത്ത് ഇന്ന് നടക്കുന്ന വലിയ ഒരു പ്രശ്നമാണ് സ്കൂളുകൾ അടച്ചുപൂട്ടുന്നത് വിദ്യാഭ്യാസമില്ലാതെ പോകുന്നതും അതിലൂടെ നമുക്ക് ഒന്നും നേടാൻ കഴിയില്ല അതിനായി തുനിഞ്ഞിറങ്ങുന്നവരെ സപ്പോർട്ട് ചെയ്യുക തന്നെ വേണം ഇനിയെങ്കിലും വിദ്യാഭ്യാസം ഇല്ലാത്ത ഒരു രാജ്യം അല്ലാതെ വിദ്യാസമ്പന്നനായ ഒരു രാജ്യം നമുക്ക് തിരഞ്ഞെടുക്കാൻ നമ്മൾ ചെറുപ്പക്കാർ വിചാരിച്ചെങ്കിൽ മാത്രമേ നടക്കുകയുള്ളൂ അതിനായി എല്ലാവരും കൈകോർക്കണം ഒറ്റക്കെട്ടായി മുന്നോട്ടുപോകണം

21/08/2026

😂😂😂😂😂😂 എലി കടിക്കുമോ 👍

21/08/2026

എന്റെ എല്ലാ കൂട്ടുകാർക്കും കേരളമൊട്ടാകെ കേരളത്തിന്റെ വിളവെടുപ്പ് ഉത്സവം ആഘോഷിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു❤️🥰

21/08/2026

ഒത്തിരി നാളത്തെ പ്രാർത്ഥനയുടെ ഫലമായി അളിയന് ഒരു വണ്ടി എടുക്കാൻ സാധിച്ചു മുമ്പോട്ടുള്ള എല്ലാ യാത്രയിലും യാതൊരു ആപത്തും വരാതെ ദൈവം കാത്തു പരിപാലിക്കട്ടെ🥰🥰❤️❤️

20/08/2026

🙏🙏👍

19/08/2026
ഈ ഫോട്ടോയിൽ കാണുന്ന 1 പവന്റെ മാല അണക്കരയ്ക്കും എട്ടാം മൈലിനും ഇടക്ക് നഷ്ടപ്പെട്ടിട്ടുണ്ട്, കണ്ടു കിട്ടുന്നവർ ദയവു ചെയ്തു...
19/08/2026


ഫോട്ടോയിൽ കാണുന്ന 1 പവന്റെ മാല അണക്കരയ്ക്കും എട്ടാം മൈലിനും ഇടക്ക് നഷ്ടപ്പെട്ടിട്ടുണ്ട്, കണ്ടു കിട്ടുന്നവർ ദയവു ചെയ്തു ഈ നമ്പറിൽ ബന്ധപ്പെടുക 9048095083

19/08/2026

Price negligible.

19/08/2026

ഈ ഉറുമ്പാണ് നീറ് പല നാട്ടിലും പല പേരുകൾ ആണ് ഇങ്ങനെയാണ് ഇവർ ഇല കൊണ്ട് കുടുകൾ നിർമ്മിക്കുന്നത് കണ്ടു നോക്കൂ

ചരമ അറിയിപ്പ്പ്രിൻസ് പാറക്കൽഉദയഗിരിമേട്, അണക്കരനിര്യാതനായി.പരേതന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചകഴിഞ്ഞ് ഭവനത്തിൽ എത്തിക്കുന്നത...
19/08/2026

ചരമ അറിയിപ്പ്

പ്രിൻസ് പാറക്കൽ
ഉദയഗിരിമേട്,
അണക്കര
നിര്യാതനായി.
പരേതന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചകഴിഞ്ഞ് ഭവനത്തിൽ എത്തിക്കുന്നതാണ്.
ശവസംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 10.30 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, തുടർന്ന് കുങ്കിരിപ്പെട്ടി കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.

Address

Thekkadi

Website

Alerts

Be the first to know and let us send you an email when Gem's Holiday's posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category