24/01/2026
കുറച്ചു നാളായി സ്വകാര്യബസുകളുടെ വീഡിയോകളിൽ കണ്ട് വരുന്ന ഒരു കമന്റ് ആണ്.. Pvt സിസ്റ്റം നിർത്താൽ ആക്കണം എന്ന്.അത് സ്ക്രീൻ ഷോട്ട് എടുത്ത് കമന്റ് ചെയ്യാൻ വേറെ കുറെ വിവരം ഇല്ലാത്തവരും. വിദേശ രാജ്യങ്ങൾ പോലും പ്രോത്സാഹിപ്പിക്കുന്ന ഈ സിസ്റ്റം എന്ത് അർത്ഥത്തിൽ ആണ് നിങ്ങൾ നിർത്തേണ്ടത് ആണ് എന്ന് പറയുന്നത്?? ബസുകൾ കുറഞ്ഞാൽ എന്ത് ആണെന് ഉള്ളതിന്റെ ഒരു ഉദാഹരണം ആണ് ഈ വീഡിയോ.
KSRTC ക്ക് ആവിശ്യത്തിൽ കൂടുതൽ ബസ് ഇല്ലാത്തതു യാത്രക്ലേശം വർധിക്കും.
മണിക്കൂറുകൾ കാത്തു യാത്ര ചെയ്യണ്ട അവസ്ഥ
ചെറുവാഹനങ്ങളുടെ എണ്ണം കൂടുന്നത് മൂലം ഉണ്ടാകുന്ന ട്രാഫിക്ബ്ലോക്ക്, പൊല്യൂഷൻ, അപകടങ്ങൾ വേറെ...
വിവരംഇല്ലായ്മ ആകാം പക്ഷെ അത് ഒരു അലങ്കാരം ആക്കരുത്..!