Keralatravels

Keralatravels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Keralatravels, Elders Forum Road, Kochi.

Kerala.com Travel Division is approved as an Inbound Tour operator by the Ministry of Tourism, Govt of India and the Department of Tourism, Government of Kerala

07/07/2017

വാഗമണ്ണെന്നു കേള്‍ക്കുമ്പോള്‍ തന്നെ ഇടനെഞ്ചില്‍ ഒരു കുളിരും മനസ്സില്‍ ഇത്തിരി നൊസ്റ്റാള്‍ജിയയും തോന്നാത്തവര്‍ ആരുമുണ്ടെന്ന് തോന്നുന്നില്ല. കൂട്ടുകാരുടെകൂടെ ഒന്നു പുറത്തിറങ്ങീട്ട് ഇപ്പോ വരാം എന്നു പറഞ്ഞുപോകുന്ന പോക്ക് വാഗമണ്‍കുന്നില്‍ അവസാനിപ്പിക്കുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്. വാഗമണ്ണില്‍ കാലു കുത്താത്തവരുടെയും അവിടുത്തെ കോടമഞ്ഞില്‍ ഇറങ്ങാത്തവരുടെയും മനസ്സില്‍ എന്നും കാണുന്ന ചോദ്യമാണ് വാഗമണ്ണില്‍ പോയിട്ട് എന്താണിത്രമാത്രം കാണാനുളളതെന്ന്? ഒരിക്കലും പറഞ്ഞുഫലിപ്പിക്കാന്‍ കഴിയാത്ത ഒരു ഉത്തരമായിരിക്കും അത്. കാരണം, ഒരിക്കലെങ്കിലും വാഗമണ്ണില്‍ പോയിട്ടുള്ളവര്‍ക്ക് അറിയാം ഇവിടുത്തെ കാറ്റാണ് കാറ്റെന്നും മലമൂടും മഞ്ഞാണ് മഞ്ഞെന്നും.. Vagamon Kerala Tourism
For more details contact:
Call / whatsapp : 9745744403
mail: [email protected]
http://www.vagamon.com

06/06/2017
Best season rates for Houseboats Alleppey, Kerala, India Kumarakom Houseboats  Call Now or Chat With UsHouseboat Package...
23/01/2017

Best season rates for Houseboats Alleppey, Kerala, India Kumarakom Houseboats Call Now or Chat With Us
Houseboat PackagesHouseboat PhotosKerala Tour Packages 8590230403
mail : [email protected]

19/01/2017
Margomkali, now a vital part of Youth Festivals propagates the saga of St. Thomas  #ദൈവത്തിന്റെസ്വന്തംനാട്
16/09/2016

Margomkali, now a vital part of Youth Festivals propagates the saga of St. Thomas #ദൈവത്തിന്റെസ്വന്തംനാട്

18/08/2016

മീശപ്പുലിമല
ചാര്‍ളിയെന്ന സിനിമയില്‍ മീശപ്പുലിമലയെന്ന സ്ഥലത്തേക്കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നെങ്കിലും അതിന് മുന്‍പെ സോഷ്യ‌ല്‍ മീഡിയകളില്‍ ഹിറ്റായ ഒരു സ്ഥലമാണ് മീശപ്പുലിമല. പശ്ചിമഘട്ടത്തിന്റെ ഭാഗമാ‌യ ഒരു കൊടുമുടിയാണ് ഇത്. മൂന്നാറിന് സമീപത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2600 മീറ്ററോള ഉയരത്തിലാണ് ഈ കൊടുമുടി.

മീശപ്പുലിമലയില്‍ എത്തിച്ചേരാന്‍

മീശപ്പുലിമലയിലേക്ക് ട്രെക്ക് ചെയ്ത് വേണം എത്തിച്ചേരാന്‍. മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റില്‍ എത്തിച്ചേരാം. അതിന് സമീപത്തായാണ് മീശപ്പുലിമലയിലേക്കിള്ള ബേസ് ക്യാമ്പ്. മൂന്നാറില്‍ നിന്ന് 24 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേയ്ക്ക്. വനംവകുപ്പാണ് ഇവിടെ ട്രെക്കിംഗ് ആക്റ്റിവിറ്റികള്‍ക്ക് നേതൃത്വം നല്‍കുന്നത്. http://www.munnar.com/resorts-in-munnar.htm

18/08/2016

ഇ‌ല്ലിക്കല്‍ കല്ല്
സോഷ്യല്‍ മീഡിയകളിലെ യാത്ര ഗ്രൂപ്പുകളില്‍ അടുത്തിടെ ഏറ്റവും തരംഗം ഉണ്ടാക്കിയ സ്ഥലമാണ് ഇല്ലിക്കല്‍ കല്ല്. നിരവധി സഞ്ചാ‌രികളാണ് ഇല്ലിക്കല്‍ കല്ലിലേക്ക് ഇതിനോടകം സന്ദര്‍ശി‌ച്ചത്. കോട്ടയം ജില്ലയിലാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഇല്ലിക്കല്‍ കല്ല്.

ഇല്ലിക്കല്‍ കല്ലില്‍ എത്തിച്ചേരാന്‍
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്ക് അടുത്തായാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത്. ഈരാറ്റുപേട്ടയില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം.

12/08/2016

  is a very popular tourist place for newly married couples in South India. Kerala     are designed for newly married co...
01/08/2016

is a very popular tourist place for newly married couples in South India. Kerala are designed for newly married couple, life partner whom are invited to spend their honeymoon holidays tour and make it with everlasting moments they spend together in Kerala http://www.keralatravels.com/tour-kerala-honeymoon-packages-3.html

Address

Elders Forum Road
Kochi
682036

Alerts

Be the first to know and let us send you an email when Keralatravels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Keralatravels:

Share