Royal tours and travels

Royal tours and travels Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Royal tours and travels, Charter Bus Service, Lissie Junction , near RBI , Kochi 18, Kochi.

26/04/2026
ടൂറിസ്റ്റ് ബസ് കൾക്ക് സമിപിക്കുക Royal Tours 9846055182
30/03/2026

ടൂറിസ്റ്റ് ബസ് കൾക്ക് സമിപിക്കുക Royal Tours
9846055182

വിവാഹം : വിനോദം തീർത്ഥയാത്ര :ട്രിപ് കൾക്ക് ദയവായി വിളിക്കുക ROYAL Tours : എറണാകുളം : 9846055 182
22/03/2024

വിവാഹം : വിനോദം തീർത്ഥയാത്ര :ട്രിപ് കൾക്ക് ദയവായി വിളിക്കുക ROYAL Tours : എറണാകുളം : 9846055 182

28/09/2023
ബഹുമാനപ്പെട്ട ടൂറിസം മന്ത്രി റിയാസ് സർ : October, November, December, North Indian tourist കേരളത്തിലേക്ക് വരുന്ന കാലഘട്ട...
21/10/2022

ബഹുമാനപ്പെട്ട ടൂറിസം മന്ത്രി റിയാസ് സർ : October, November, December, North Indian tourist കേരളത്തിലേക്ക് വരുന്ന കാലഘട്ടം മാണ് : 3 കൊല്ലത്തിന് ശേഷം മുള്ള തുടക്കം : കോടതി പറഞ്ഞിട്ടുള്ള എല്ലാ നിബദ്ധത നകളും അനുസരിച്ചിട്ടുള്ള ടൂറിസ്റ്റ് ബസുകൾ കേരളത്തിൽ 95 ശതമാനവും ഇല്ല : കമ്പനി ഓടുന്ന ബസുകൾ ശരിയായ നിബദ്ധനകൾ അനുശാസിക്കുന്നു : ആയതിനാൽ ഈ ടൂറിസ്റ്റ് ബസുകളെ പിടിച്ചു check ചെയ്ത് വഴിയിൽ പാർട്ടിയെ ഇറക്കിവിട്ട് ബസ് ന്റെ CF cancel ചെയ്താൽ ഇനി ഒരു ടൂറിസ്റ്റ് ബസ്സും കേരളത്തിൽ ഉണ്ടാവില്ല : ഇനി ഒരു ടൂറിസ്റ്റ് കളെയും കേരളത്തിലേക്ക് വരാൻ അവിടത്തെ ടൂർ oparators അനുവധിക്കുകയും മില്ല: ദയവായി ടൂറിസ്റ്റ് പ്രസ്ഥാനത്തിന്റെ ശവപ്പെട്ടിക്ക് ആണി അടിക്കരുതെന്നു് MVD യോടും ബഹുമാനപ്പെട്ട അധികാരികളോടും പറയുക: മാനസിക സങ്കർഷത്തിൽ മരിച്ചു വിഴാവുന്ന ബസ് ഉടമകൾ എന്ന് നീങ്ങൾ വിശേഷിപ്പിക്കുന്ന ദരിദ്രവാസികൾക്ക് വേണ്ടി എഴുതുന്നു

20/10/2022

KSRTC SWIFT ന് പണി കൊടുത്ത് ടൂറിസ്റ്റ് ബസ് ജീവനക്കാർ...

19/10/2022

ടൂറിസ്റ്റ് ബസ് കാരുടെ ഒരു കുട്ട ആത്മഹത്യ ആഗ്രഹിക്കുന്ന ഭരണകർത്താക്കളും : കോടതിയും : M V D യും : അവരുടെ ആഗ്രഹം മിക്കവാറും സഫലമാക്കും

അടിച്ച painting, കളഞ്ഞു : colour code അടിച്ചു ടൂറിസ്റ്റ് ബസുകാരെ ഇത്രയും ദ്രോഹിക്കണോ
19/10/2022

അടിച്ച painting, കളഞ്ഞു : colour code അടിച്ചു ടൂറിസ്റ്റ് ബസുകാരെ ഇത്രയും ദ്രോഹിക്കണോ

Address

Lissie Junction , Near RBI , Kochi 18
Kochi
682018

Telephone

9846055182

Website

Alerts

Be the first to know and let us send you an email when Royal tours and travels posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share