Cochin Taxi Cab

Cochin Taxi Cab Airport Taxi Service.All Over Kerala

18/01/2026

Safest Airport Taxi Service

17/01/2026

എയർപോർട്ട് ടാക്സി മുൻകൂട്ടി ബുക്ക് ചെയ്യൂ കാത്തിരിപ്പ് ഒഴിവാക്കൂ

31/12/2025
You can also follow on Instagram to see more.
18/06/2025

You can also follow on Instagram to see more.

കുതിച്ചുയർന്ന് Cochin International Airport Limited (CIAL) 😍🔥🔥❤️കോവിഡ് പ്രതിസന്ധികൾ അതിജീവിക്കുക എന്നതിലുപരി, കോവിഡിന് മ...
21/04/2024

കുതിച്ചുയർന്ന് Cochin International Airport Limited (CIAL) 😍🔥🔥❤️

കോവിഡ് പ്രതിസന്ധികൾ അതിജീവിക്കുക എന്നതിലുപരി, കോവിഡിന് മുമ്പുള്ള തിരക്കിനെ പോലും മറിക്കടന്നിരിക്കുകയാണ് നമ്മുടെ കേരളത്തിൻ്റെ കവാടമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 👏👏👌

10.36 മില്യൺ യാത്രക്കാരാണ് ഈ കഴിഞ്ഞ സാമ്പത്തിക വർഷം കൊച്ചി വിമാനത്താവളം വഴി കയറി ഇറങ്ങിയത്. ഇത് കൊച്ചിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കുകളാണ് 🔥

2017-18 സാമ്പത്തിക വർഷത്തെ 10.17 മില്യൺ യാത്രക്കാരുടെ എണ്ണമെന്ന റെക്കോർഡാണ് ഇപ്പൊൾ 2023-24 സാമ്പത്തിക വർഷത്തിൽ മറികടന്നിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനം വീണ്ടും നിലനിർത്തിയാണ് കൊച്ചിയുടെ മുന്നേറ്റം. അന്താരാഷ്ട്ര യാത്രക്കാരുടെ കണക്കുകൾ അനുസരിച്ച് നാലാം സ്ഥാനത്ത് കൊച്ചി തുടരുകയാണ്. കേരളത്തിലെ നാല് എയർപോർട്ടുകളുടെ തിരക്കിൻ്റെ 54% കൊച്ചിയിലൂടേ മാത്രമാണ്. അതായത് മറ്റ് മൂന്ന് വിമാനത്താവളങ്ങളുടെ തിരക്ക് എല്ലാം കൂട്ടിയാൽ പോലും കൊച്ചിയുടെ തിരക്കിൻ്റെ അടുത്ത് എത്താത്ത സ്ഥിതി ഇന്നും ശക്തമായി തുടരുന്നു.

ഇപ്പൊൾ നടക്കുന്ന 2024-25 സാമ്പത്തിക വർഷത്തിൽ ഈ റെക്കോർഡ് വീണ്ടും പൊട്ടിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഏപ്രിൽ മാസത്തിൽ മാത്രം വന്നിട്ടുള്ള പുതിയ സർവീസുകളും എയർലൈനുകളും ഫ്രീക്വൻസി വർദ്ധനകളും അതിൻ്റെ സൂചനകളാണ്.

Say Haloo to our new logo..
08/07/2023

Say Haloo to our new logo..

Address

Nedumbassery . Opposit Airport Juma Masjid
Kochi
683111

Alerts

Be the first to know and let us send you an email when Cochin Taxi Cab posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cochin Taxi Cab:

Share

Category