Cialtbo

Cialtbo CIAL TAXI BENEFICIARY ORGANAISATION STANDS FOR THE PROTECTION AND PREVENTION OF THE BENEFICIERYS , THOSE ARE GETTING DIRECT OR INDIRECT INCOME FROM CIAL TAXI

09/05/2024
പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലികൾ .CIALATBO.
26/09/2023

പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലികൾ .
CIALATBO.

28/06/2023
08/01/2023

അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക്

നിർദ്ദേശിച്ചിരിക്കുന്ന നാലുവരി / ആറുവരി പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗത കുറഞ്ഞ വാഹനങ്ങൾ എന്നിവ ഇടതുവശം ചേർന്ന് മാത്രമേ പോകാവൂ. വലതുവശത്തെ ലൈനിലൂടെ ഇത്തരം വാഹനങ്ങൾ സഞ്ചരിക്കുന്നത് പിന്നിലുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും അവർക്ക് ഓവർടേക്ക് ചെയ്തു പോകാൻ കഴിയാതെ വരുകയും ചെയ്യുന്നു. മാത്രമല്ല, ഇതുമൂലം ഇടതുവശത്തുകൂടെ ഓവർടേക്ക് ചെയ്യാനുള്ള പ്രവണത കാണപ്പെടുകയും ആയത് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.

ലൈൻ ട്രാഫിക്കിനെ കുറിച്ചുള്ള അജ്ഞത മൂലം വളരെ സാവധാനത്തിൽ യാത്ര ചെയ്യുന്ന ചില ഇരുചക്രവാഹന / കാർ യാത്രക്കാരും വലതുവശത്തെ ട്രാക്ക് തിരഞ്ഞെടുക്കുന്നു. ഇത് പുറകിൽ നിന്ന് നിശ്ചിത വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് തടസ്സമാകുന്നു. വലിയ വാഹനങ്ങൾ ഇടതു വശം ചേർന്ന് മാത്രം സഞ്ചരിക്കുക.

ഇത്തരത്തിലുള്ള ലൈൻ ട്രാഫിക് ലംഘനങ്ങൾ തുടർച്ചയായ അപകടങ്ങൾക്ക് കരണമാകുന്നതിനാൽ ഇക്കാര്യത്തിൽ കർശന പരിശോധന നടത്തും.

08/12/2022

കൊച്ചി വിമാനത്താവളത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമായി. നിലവില്‍ ദ...

New Terminal Nedumbassery C I A L   ...
08/12/2022

New Terminal Nedumbassery C I A L ...

18/09/2022
08/09/2022

Happy ONAM
Happyyyy
Celibrate #$
C i a l
Nedumbassery cochin international airport #
Prepaid taxi #
24*7
Only Direct Booking inside
Out side # piller number A9

07/09/2022

ഓണക്കോടി വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു അവാർഡ് വിതരണവും നടത്തി.

നെടുമ്പാശ്ശേരി:കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സി തൊഴിലാളികളുടെ സംഘടനയായ സിയാൽ ടാക്സി ബെനഫിഷറീസ് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടനയിലെ 627 അംഗങ്ങൾക്ക് ഓണക്കോടി (മുണ്ടും ഷർട്ടും) വിതരണം ചെയ്തു. ഇതിനോടനുബന്ധിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും "എ" പ്ലസ് കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെ അനുമോദിക്കലും മെമൻ്റോ നൽകി ആദരിക്കുകയും ക്യാഷ് അവാർഡ് വിതരണം ചെയ്യുകയും ചെയ്തു.

തിരുവിലാംകുന്ന് സെൻ്റ് ജോർജ്ജ് ചാപ്പൽ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ ചടങ്ങ് സിയാൽ എയർപോർട്ട് ഡയറക്ടർ സി.ദിനേശ്കുമാർ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ വൈസ് പ്രസിഡൻ്റ് എം.എൻ.ഗോപിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രസിഡൻ്റ് അഡ്വ.ബി.എ.അബ്ദുൾ മുത്തലീബ് അംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടൂ അവാർഡ് വിതരണം സിയാൽ ജനറൽ മാനേജർ പോൾ കോച്ചേരി നിർവ്വഹിച്ചു. അങ്കമാലി നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ.ഏല്യാസ്, സിയാൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ലെനി സെബാസ്റ്റ്യൻ, സിയാൽ സീനിയർ മാനേജർ എബ്രഹാം സക്കറിയ, സംഘടനയുടെ വർക്കിംഗ് പ്രസിഡൻ്റുമാരായ എൽദോ. ടി. വൈ, വിനോദ് ചന്ദ്രൻ, സെക്രട്ടറി പി.എ.ഡേവിസ്, എ.ഒ.തോമസ്, ടി.കെ.ബിനു, ടാക്സി വെൽഫെയർ സൊസൈറ്റി പ്രസിഡൻ്റ് പി.ജെ.ജോയി എന്നിവർ സംസാരിച്ചു. യോഗത്തിന് സംഘടനയുടെ വർക്കിംഗ് പ്രസിഡൻ്റ് എൽദോ യോഹന്നാൻ സ്വാഗതവും, കമ്മിറ്റിയംഗം സിബി.വി.യു നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങളുടെ കലാകായിക മത്സരവും സമ്മാനകൂപ്പൺ നറുക്കെടുപ്പും നറുക്ക് ലഭിച്ചവർക്ക് സമ്മാനം വിതരണവും നടന്നു.

Prepaid TaxiAll india service24*7All cabsOnly Direct Boking  # prepaid counterHappy onam
07/09/2022

Prepaid
Taxi
All india service
24*7
All cabs
Only Direct Boking # prepaid counter
Happy onam

Address

KARIYADU
Kochi
683585

Telephone

+918589036993

Website

Alerts

Be the first to know and let us send you an email when Cialtbo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share