BUS Cherupuzha - ബസ് ചെറുപുഴ

BUS Cherupuzha - ബസ് ചെറുപുഴ All about cherupuzha buses

അങ്ങനെ പഴയ ആ പേര് ഇന്ന് മുതൽ തിരിച്ചുവരുന്നുഹോളിഫാമിലി  KL 05 AL 3699പത്തനംതിട്ട - റാന്നി - എരുമേലി - കാഞ്ഞിരപ്പള്ളി - പ...
28/08/2022

അങ്ങനെ പഴയ ആ പേര് ഇന്ന് മുതൽ തിരിച്ചുവരുന്നു

ഹോളിഫാമിലി

KL 05 AL 3699

പത്തനംതിട്ട - റാന്നി - എരുമേലി - കാഞ്ഞിരപ്പള്ളി - പൊൻകുന്നം - പള്ളിക്കത്തോട് - പാലാ - തൊടുപുഴ - മൂവാറ്റുപുഴ - തൃശൂർ - കോഴിക്കോട് - മാഹി - കണ്ണൂർ - തളിപ്പറമ്പ് - ആലക്കോട് - ചെറുപുഴ - പുളിങ്ങോം - നല്ലോംപുഴ - ചിറ്റാരിക്കൽ

Nb: പുളിങ്ങോം വഴി ഓടാൻ സാധിക്കാത്തതിനാൽ വണ്ടി നേരെ ചെറുപുഴ നല്ലോമ്പുഴ വഴിയായിരിക്കും ഓടുന്നത്

© Jishnu photography

KSRTCയുടെ ദീർഘദൂരസർവീസുകളിൽ കയറുമ്പോൾ ഒരു ഇൻഷുറൻസ് കൂടെ എടുക്കാൻ മറക്കരുത് 😄, ഇന്ന് കൊല്ലത്ത് പാരിപ്പള്ളിയിൽ നടന്ന അപകടത...
16/11/2020

KSRTCയുടെ ദീർഘദൂരസർവീസുകളിൽ കയറുമ്പോൾ ഒരു ഇൻഷുറൻസ് കൂടെ എടുക്കാൻ മറക്കരുത് 😄, ഇന്ന് കൊല്ലത്ത് പാരിപ്പള്ളിയിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങലാണീത്, വണ്ടി അധികം പഴക്കമൊന്നുമില്ല , ഇൻഷുറൻസ് ഇല്ല, ടയറോ തേഞ്ഞു നൂല് കണ്ടതും...

നിലവിൽ മധ്യകേരളത്തിലെ പല സ്ഥലങ്ങളിലേക്കും KSRTC ചെറുപുഴയിൽ നിന്ന് സർവീസുകൾ നടത്തുന്നുണ്ട്, വണ്ടികളുടെയെല്ലാം അവസ്ഥ ഒന്നിനൊന്നു മെച്ചം 😲😲😢,

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സർവീസ് നടത്തുന്ന ദീർഘദൂര സർക്കാർ ബസ്സുകളുടെ കൂടുതൽ വിവരങ്ങൾ അടുത്ത പോസ്റ്റിൽ 😉

അന്ന് പെയ്ത മഴയിൽ...😍♥️🚍🚍🚌🚌  📸 visakh adukkadan
19/10/2020

അന്ന് പെയ്ത മഴയിൽ...😍♥️🚍🚍🚌🚌



📸 visakh adukkadan

20/09/2020

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്
മുണ്ടക്കയം കൊന്നക്കാട് ഷാജീസ് സർവീസ് പുനരാരംഭിച്ചിരിക്കുന്നു....

അന്വേഷണങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446263659

യാത്രക്കാരുടെ ശ്രദ്ധക്ക്!!!15.9.2020.(ചൊവ്വാഴ്ച )നാളെ  കോവിഡ് ന്റെ  എല്ലാ മാനദണ്ഡങ്ങളും  പാലിച്ചുകൊണ്ട് സർവീസ്  ഉണ്ടായിര...
14/09/2020

യാത്രക്കാരുടെ ശ്രദ്ധക്ക്!!!

15.9.2020.(ചൊവ്വാഴ്ച )നാളെ കോവിഡ് ന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സർവീസ് ഉണ്ടായിരിക്കുന്നതാണ് ......


#മുണ്ടക്കയം #കാഞ്ഞിരപ്പള്ളി #ഈരാറ്റുപേട്ട #പാലാ #രാമപുരം #കൂത്താട്ടുകുളം #പിറവം #എറണാകുളം #കോഴിക്കോട് #തലശ്ശേരി #കണ്ണൂർ #തളിപ്പറമ്പ് #ആലക്കോട് #ചെറുപുഴ #വെള്ളരിക്കുണ്ട് #കൊന്നക്കാട്

Contact: 9446263659

ഇനി മുതൽ വെള്ളരിക്കുണ്ട് കാഞ്ഞങ്ങാട് ചെറുപുഴ അന്നു പെര്മിറ്റിൽ...
23/08/2020

ഇനി മുതൽ വെള്ളരിക്കുണ്ട് കാഞ്ഞങ്ങാട് ചെറുപുഴ അന്നു പെര്മിറ്റിൽ...

ഓർമ്മകൾ...ഹോളിമരിയചിറ്റാരിക്കാൽ ചെറുപുഴ തിരുമേനി
10/08/2020

ഓർമ്മകൾ...

ഹോളിമരിയ

ചിറ്റാരിക്കാൽ ചെറുപുഴ തിരുമേനി

ചെറുപുഴ ബസ് സ്റ്റാന്റ്....
27/07/2020

ചെറുപുഴ ബസ് സ്റ്റാന്റ്....

ATMഉകളിൽ മതിയായ സുരക്ഷാസംവിധാനമില്ലാതെ ബാങ്കുകൾ നിയമത്തിന് പുല്ലുവില കൽപ്പിച്ച് ചെറുപുഴയിലെ ബാങ്കുകൾ...  വൃത്തിഹീനമായ അന...
02/07/2020

ATMഉകളിൽ മതിയായ സുരക്ഷാസംവിധാനമില്ലാതെ ബാങ്കുകൾ

നിയമത്തിന് പുല്ലുവില കൽപ്പിച്ച് ചെറുപുഴയിലെ ബാങ്കുകൾ... വൃത്തിഹീനമായ അന്തരീക്ഷത്തിൽ സാനിറ്റയ്സർ പോലുമില്ലാതെ ATMഉകൾ പ്രവർത്തിക്കുന്നു , കണ്ണടച്ച് അധികൃതർ

KSRTCക്ക് സാധരണക്കാരെകൊള്ളയടിക്കുവാൻ വേണ്ടിമാത്രമുള്ള നിരക്ക് വർദ്ധനവ്, അതെ സമയം ഹ്രസ്വദൂരസ്വകാര്യബസ്സുകൾക്ക് യാതൊരു മെച...
02/07/2020

KSRTCക്ക് സാധരണക്കാരെകൊള്ളയടിക്കുവാൻ വേണ്ടിമാത്രമുള്ള നിരക്ക് വർദ്ധനവ്, അതെ സമയം ഹ്രസ്വദൂരസ്വകാര്യബസ്സുകൾക്ക് യാതൊരു മെച്ചവുമില്ലാത്ത തീരുമാനം, KSRTC ഉപേക്ഷിച്ചു സ്വകാര്യബസ്സുകളിൽ യാത്ര ചെയ്യൂ 😊

പ്രിയ സുഹൃത്തുക്കളെ, കോവിഡ് കാലത്ത് സ്വകാര്യബസ്സുകൾക്ക് ദീർഘദൂര സർവീസുകൾ നടത്താൻ അനുമതിയില്ലാത്ത  സാഹചര്യത്തിൽ ചില ടൂറിസ...
30/06/2020

പ്രിയ സുഹൃത്തുക്കളെ,

കോവിഡ് കാലത്ത് സ്വകാര്യബസ്സുകൾക്ക് ദീർഘദൂര സർവീസുകൾ നടത്താൻ അനുമതിയില്ലാത്ത സാഹചര്യത്തിൽ ചില ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർ എറണാകുളം, കോട്ടയം , ഇടുക്കി ജില്ലകളിലേക്ക് സർവീസ് നടത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, തീർച്ചയായും ഇന്നത്തെ സാഹചര്യത്തിൽ അതുപോലെയുള്ള യാത്രകൾക്ക് തീർത്തും ഒഴുവാക്കപെടേണ്ടതും നിയമം കൊണ്ട് പാടില്ലാത്തതുമായ കാര്യമാണ്, നിരവധി ആളുകൾ പേജിൽ മെസേജായും മറ്റും ബസ് സർവീസുകളുടെ ലഭ്യതയെക്കുറിച്ചു ചോദിക്കാറുണ്ട് , നിലവിലെ സാഹചര്യത്തിൽ ഇതുപോലെയുള്ള അനധികൃതമായ സർവീസുകളിൽ യാത്ര ചെയ്യരുത് എന്ന് മാത്രമേ പ്രിയ സുഹൃത്തുക്കളോട് പറയുവാൻ താൽപ്പര്യപ്പെടുന്നുള്ളൂ 😊

Address

Kannur
760511

Website

Alerts

Be the first to know and let us send you an email when BUS Cherupuzha - ബസ് ചെറുപുഴ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share