08/06/2021
*കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ* *KTDO*
*TU. 19202..*
*Ph. 8281472200..*
*പ്രിയമുള്ള കേരളത്തിലെ സഹപ്രവർത്തകരെ..*
*0 2/06/2021ൽ സംസ്ഥാന ഭാരവാഹികൾ നേരിട്ട് ഗതാഗത മന്ത്രി ശ്രീ. ആന്റണി രാജുഅവർകളെതിരുവനതപുരത്ത്നിയമസഭയിൽഅദ്ദേഹത്തിന്റെഓഫീസിൽനേരിൽകണ്ടു ടാക്സി ഡ്രൈവർമാർ അനുഭവിക്കുന്ന ദുരിതങ്ങളെ ക്കുറിച്ചും,വിഷമങ്ങളെക്കുറിച്ചുംഅദ്ദേഹത്തിന്റെശ്രദ്ധയിൽ പെടുത്തിയിരുന്നു..*
*അതിൽ,ടാക്സിഡ്രൈവർമാർക്ക്കോവിഡ് വാ ക്സിൻ,മു ൻഗണന,,കള്ളടാക്സികൾക്ക്എതിരെഉള്ളനിയമനടപടികൾ,,കോൺട്രാക്ട്ഗാരേജ് വാഹനങ്ങളുടെ നികുതിഇളവ് ചെയ്യുക,പെട്രോൾ ഡീസൽ വിലവർധനവ് നിയന്ത്രിക്കുക., GPSഘടിപ്പിക്കുന്നതിനുസമയം അനുവദിക്കുക,എന്നീകാര്യങ്ങൾചർച്ചവിശദമായിചെയ്തിരുന്നു...*
*കള്ളടാക്സികളുടെവിഷയത്തിൽ അതാത് ജില്ലകളിലെ RT ഓഫീസുകളിൽ പരാതി നൽകിയിട്ട് അതിന്റെ കോപ്പിനേരിട്ട് അദ്ദേഹത്തിന്റെ ഓഫിസിൽ എത്തിക്കുവാനും അദ്ദേഹം സംഘടനാ ഭാരവാഹികളോട് അറിയിച്ചു..*
*അതിൻ പ്രകാരം അദ്ദേഹം അതിനുള്ളഓർഡർനൽകിയതായിഇന്ന്നടത്തിയതത്സമയം പരിപാടിയിലൂടെഅറിയിച്ചിട്ടുണ്ട്..*
*കള്ളടാക്സികളുടെ കൃത്യമായവിവരങ്ങളുമായി ബഹുമാനപ്പെട്ടമന്ത്രിയെനേരിൽകാണുന്നതിന് വേണ്ടി നമുക്ക് അനുവാദം അദ്ദേഹം നൽകിയിട്ടുണ്ട്....എല്ലാ ജില്ലകളും വ്യാജടാക്സികളുടെ വിവരങ്ങൾസംസ്ഥാനസമിതിയുടെമെയിൽ ഐഡി ആയ ktdokerala@gmail എന്നഅഡ്രസ്സിൽഅയക്കുവാൻ താല്പര്യപ്പെടുന്നു..*
*KTDO എന്ന നമ്മുടെ പ്രസ്ഥാനം പരാതി നൽകിയ ഉടനെ സമയബന്ധിതമായി അതിനു വേണ്ട നടപടികൾ സ്വീകരിച്ച ബഹുമാനപ്പെട്ട ജനകീയനായ ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് KTDO സംസ്ഥാനസമിതിയുടെ അഭിനന്ദനങ്ങൾ*
*സംസ്ഥാന സമിതി*