Online Taxi Calicut

Taxi service in calicut city. 24 hours service, contact https://jsdl.in/DT-3833CF1TSUA, Hey Checkout this listing on Justdial!Online Taxi Calicut https://g.co/kgs/cHL84kg

https://jsdl.in/RSL-KIR1771409566
18/02/2026

https://jsdl.in/RSL-KIR1771409566

Rated 5/5. 204 Ratings & Reviews. 9 Photos. Get Address, Contact Number, Photos, Maps of Calicut Taxi Service, Govindapuram, Kozhikode on Justdial.

: UENI.com https://share.google/zDqWyg2vp8sQGyDT1
18/02/2026

: UENI.com https://share.google/zDqWyg2vp8sQGyDT1

Launch a professional business website effortlessly with UENI. Our experts craft your website in 7 days so you look professional, rank high on Google, and get new customers. Sell products, accept bookings, and do more business. No DIY tools, design, tech, or SEO skills needed.

13/01/2026

Rated 5.0/5. 204 Ratings & Reviews. 9 Photos. Get Address, Contact Number, Photos, Maps of Calicut Taxi Service, Govindapuram, Kozhikode on Justdial.

06/07/2025

കാലം കരുതിവെക്കുന്ന ചില പ്രതികാര കഥകൾ, അമൂർത്തവും അവിശ്വസനീയമാവിധം ത്രസിപ്പിക്കുന്നതുമായിരിക്കും എന്നതാണ് സത്യം.

തമിഴ് സിനിമ പിന്നണി ഗാനരംഗത്ത് കിരീടം വെക്കാത്ത രാജാക്കന്മാരായി വാഴുന്ന രണ്ടുപേർക്കെതിരെ "മീ ടൂ" ആരോപണം പരസ്യമായി ചങ്കൂറ്റത്തോടെ വിളിച്ച് പറയാൻ തയ്യാറായതിന് ആ പെൺകുട്ടിയെ അവരെല്ലാവരും ചേർന്നു പടിയടച്ച് പിണ്ഡം വച്ചു. ഒന്നും രണ്ടുമല്ല,
നീണ്ട ഏഴ് വർഷം. "അപ്രഖ്യാപിത ബാൻ".

ഏതാനും ആഴ്ചകൾക്ക് മുമ്പ് കമലഹാസൻ - മണിരത്നം- AR റഹ്മാൻ ടീമിൻ്റെ "തഗ്ഗ് ലൈഫ് " എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിങ് വേദി.
അവിടെ സ്റ്റേജിൽ ആ സിനിമയിലെ പാട്ട് പാടേണ്ടത്, സിനിമയിൽ തമിഴിൽ ഒറിജിനൽ പാടിയ "ദീ" ആയിരുന്നു.

നിർഭാഗ്യവശാൽ അവർക്കന്ന് ആ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കുന്നില്ല, പകരമായി പടിക്ക് പുറത്താക്കിയ ചിൻമയിക്ക് അവസരം കിട്ടുന്നു. (വിലക്കില്ലാത്തതിനാൽ തെലുങ്കിൽ ഈ പാട്ട് പാടാൻ AR റഹ്മാൻ തിരഞ്ഞെടുത്തത് ചിൻമയിയെയായിരുന്നു). നെഞ്ച് തകർത്തു ചിന്മയി തമിഴ് വേദിയിൽ ആ പാട്ടു പാടുന്നു.
മണിക്കൂറുകൾക്കഴിയുമ്പോഴേക്കും , തമിഴ് സിനിമയ്ക്ക് വേണ്ടി പാടിയ ഒറിജിനൽ പാട്ടിനെ വലിച്ചെറിഞ്ഞ്, ചിൻമയി സ്റ്റേജിൽ പാടിയ വീഡിയോ ലക്ഷങ്ങൾ - കോടികൾ ഏറ്റെടുക്കുന്നു.

യൂട്യൂബിൽ എത്ര മില്യൺ എന്ന് പറയാൻ കഴിയാത്ത വിധം വീഡിയോ കുതിച്ച് പാഞ്ഞു. കോടിക്കണക്കായ റീലുകൾക്ക് ചിൻമയിയുടെ സ്റ്റേജിലെ ശബ്ദം ഹേതുവാകുന്നു.

"ചിൻമയിയെ തിരിച്ച് വിളിക്കുക" എന്ന ഹാഷ്ടാഗ് കൊണ്ട് സോഷ്യൽ മീഡിയ നിറയുന്നു.

ചെറുതും വലുതുമായ നൂറ് കണക്കിന് ചാനലുകൾ ആ പെൺകുട്ടിയുടെ വീട്ടുവളപ്പിൽ ഒരു ഇൻറർവ്യൂവിനായി കെട്ടിക്കിടക്കുന്നു.
പണവും പ്രതാപവും അധികാരവും കയ്യിലുള്ളവർ ചേർന്ന് ചവിട്ടി പുറത്താക്കിയ അവളെ മുകളിൽ നിന്ന് ഒരാൾ കൈപിടിച്ച് തിരിച്ചുകൊണ്ടുവരുന്ന അതിമനോഹരമായ കാഴ്ച്ച.

തന്നെ പിണ്ഡം വെച്ചവരുടെ നെഞ്ചകം പിളർത്തികൊണ്ട് കോടിക്കണക്കായ മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് അവൾ നടന്നു കയറുന്ന ഇമ്പമേറിയ സംഗീത കാഴ്ച്ച.

കാലം തന്നെയാണ് പരമമായ പ്രതികാരവും സത്യവും.
✍️ റഫീഖ് പാറക്കൽ

Address

6QVJ+P7F, Kuttichira, Kozhikode
Calicut
673001

Telephone

+919188843944

Website

https://jsdl.in/RSL-XSQ1732218211, https://g.co/kgs/zxGXmRT

Alerts

Be the first to know and let us send you an email when Online Taxi Calicut posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Online Taxi Calicut:

Share

Category