16/06/2023
ഗുരുവായൂർ-കോയമ്പത്തൂർ ഫാസ്റ്റ്
പാസഞ്ചർ സർവ്വീസ്.......
ഗുരുവായൂർ നിന്നും 05:30 AM ന് പുറപ്പെട്ട്
09:30 AM ന് കോയമ്പത്തൂർ എത്തുന്നു.
കോയമ്പത്തൂർ നിന്നും 10:00 AM ന്
ഗുരുവായൂരിലേയ്ക്ക് തിരിക്കുന്ന തരത്തിലാണ് സർവീസ് ലഭ്യമാക്കിയിട്ടുള്ളത്.
⭕സഞ്ചരിക്കുന്ന വഴി
ഗുരുവായൂർ,
കുന്നംകുളം,പട്ടാമ്പി, പാലക്കാട്, വഴി കോയമ്പത്തൂർ
🔁സമയക്രമം🔁
ഗുരുവായൂർ-കോയമ്പത്തൂർ
🔴ഗുരുവായൂർ 05:30AM
🔴കുന്നംകുളം 05:40AM
🔴പട്ടാമ്പി 06:10AM
🔴പാലക്കാട് 07:40AM
🔴 കോയമ്പത്തൂർ 09:30AM
കോയമ്പത്തൂർ-ഗുരുവായൂർ
🔴കോയമ്പത്തൂർ 10:00 AM
🔴 ഉക്കടം 10:10 AM
🔴വാളയാർ 11:00 AM
🔴പാലക്കാട് 11:40 AM
🔴ഗുരുവായൂർ 14:00 PM
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.
"Ente KSRTC" മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details...
വിശദ വിവരങ്ങൾക്ക്
കെ.എസ്.ആർ.ടി.സി
ഗുരുവായൂർ
0487-2556450
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബന്ധപ്പെടാവുന്നതാണ്.
Like👍 share✅and subscribe▶️
🌐Website: www.keralartc.com
YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
facebook - https://www.facebook.com/KeralaStateRoadTransportCorporation/
linkedin
https://www.linkedin.com/in/ksrtc-mediacell-780522220/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
"ശുഭയാത്ര സുരക്ഷിത യാത്ര കെഎസ്ആർടിസി യോടൊപ്പം "